Sat. Jan 18th, 2025

Tag: PM Modi

കൊവിഡ് 19; ഞായറാഴ്ച ജനത കർഫ്യു പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ കൊവിഡ് 19 പ്രതിസന്ധി തരണം ചെയ്യാൻ മാർച്ച് 22 ഞായറാഴ്ച ജനത കർഫ്യു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ ഏഴ് മണി…

കൊറോണയെ നേരിടാൻ സാർക് നിധിയിൽ ഒരു കോടി ഡോളർ സംഭാവന ചെയ്ത് ഇന്ത്യ 

ഡൽഹി: കോവിഡ് 19 ബാധ നേരിടാൻ സാർക് രാജ്യങ്ങൾ അടിയന്തര നിധി സ്വരൂപിക്കണമെന്ന് ഇന്ത്യ. അതിനുള്ള ആദ്യവിഹിതമെന്ന നിലയിൽ ഒരു കോടി ഡോളർ ഇന്ത്യ വാഗ്ദാനം ചെയ്തു.…

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബംഗ്ലാദേശിലേക്കുള്ള യാത്ര റദ്ദാക്കി പ്രധാനമന്ത്രി 

ഡൽഹി: കോവിഡ് 19 ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ്‌ ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍…

ജയ്പൂരിലെത്തിയ വിദേശിക്കും കൊറോണ വൈറസ് സ്ഥിതീകരിച്ചു

ദില്ലി: ഇറ്റലിയില്‍ നിന്നും ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ ഒരു വിദേശിക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചതോടെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇയാളുടെ ആരോഗ്യനില…

പാർലമെൻറിൽ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്ന് കോൺഗ്രസ്

ദില്ലി: ഡൽഹി കലാപത്തെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടുമെന്നും ഡൽഹിയിൽ നടന്ന അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവന ചോദിക്കുമെന്നും കോൺഗ്രസ് നേതാക്കൾ. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ്,…

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇല്‍ത്തിജ മുഫ്‌തി

ശ്രീനഗർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് രാജ്യത്ത് നടക്കുന്ന ആഘോഷങ്ങളെ വിമർശിച്ച് ജമ്മു കശ്മീർ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകൾ  ഇല്‍ത്തിജ മുഫ്തി.…

അന്താരാഷ്ട്രതലത്തിൽ ഇന്ത്യ ഇത്രയും ഒറ്റപ്പെട്ട ഒരുകാലം വേറെ ഉണ്ടായിട്ടില്ല: പിണറായി വിജയൻ

തിരുവനന്തപുരം: ലോക ജനതയുടെ മുൻപിൽ ഒറ്റപ്പെട്ട  രണ്ടുപേരാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേരി ചേരാ…

ട്രംപിന് രാഷ്ട്രപതി ഭവനിൽ ഇന്ന് അത്താഴ വിരുന്ന്; 5 കരാറുകൾ ഒപ്പുവെച്ചേക്കുമെന്ന് സൂചന

ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് രാവിലെ  10 മണിക്ക് രാഷ്ട്രപതിഭവനിൽ രാജ്യം ഔദ്യോഗിക വരവേൽപ്പ് നൽകും. വൈകീട്ട് നടക്കുന്ന അത്താഴ വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.…

നമസ്തേ ട്രംപ് പരിപാടിയ്ക്ക് ക്രിക്കറ്റ് താരങ്ങൾക്കെല്ലാം ക്ഷണം

അഹമ്മദാബാദ്:   നമസ്തേ ട്രംപ് പരിപാടിയിൽ സച്ചിനടക്കം ഇന്ത്യയിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾക്കെല്ലാം കേന്ദ്രത്തിന്റെ ക്ഷണം.  പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപ് തന്നെ അതിഥികൾ സ്റ്റേഡിയത്തിലെത്തണമെന്നാണ് നിർദ്ദേശം.…

കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ധാരണയില്ലെന്ന് മന്‍മോഹന്‍ സിംഗ്

ദില്ലി: മോദി സർക്കാരിന് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍ അവര്‍ക്ക് ആ പ്രശ്നം പരിഹരിക്കാൻ ആവില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷന്‍…