25 C
Kochi
Wednesday, December 1, 2021
Home Tags Plane

Tag: plane

സൗദിയിൽ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം; വിമാനത്തിന് തീപിടിച്ചു

റിയാദ്:സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. നിർത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. പരുക്കുകളോ മറ്റു അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യെമൻ അതിർത്തിയിൽനിന്നും 120 കിലോമീറ്റർ അകലെയുള്ള അബ്ഹ വിമാനത്താവളത്തിനുനേരേ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്.ഇറാൻ പിന്തുണയോടെ ഹൂതി വിമതർ അയച്ച രണ്ടു സായുധഡ്രോണുകൾ...

ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു

ലക്‌നൗ: ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്ന് മുംബൈ ഡല്‍ഹി വിസ്താര വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ചയാണ് 153 യാത്രക്കാരുമായി പോയ വിമാനം ലക്‌നൗവില്‍ ഇറക്കിയത്.സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ നടപടിയെടുത്തുവിമാനത്തില്‍ 10 മിനിറ്റ് പറക്കാനുളള ഇന്ധനം  മാത്രം ശേഷിക്കെയാണ് ലക്‌നൗവില്‍ ഇറക്കിയത്. വിമാനത്തില്‍ കരുതിയിരുന്ന ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ വിമാനം വഴിതിരിച്ചുവിട്ട് ഇറങ്ങാന്‍...