Mon. Dec 23rd, 2024

Tag: PK Syamala

“അപവാദ പ്രചരണങ്ങളിൽ തളരരുത് ” സാജന്റെ ഭാര്യക്ക് പിന്തുണയുമായി കെ.കെ. രമയുടെ കത്ത്

കണ്ണൂർ : കണ്ണൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യക്ക് ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമയുടെ ഹൃദയ സ്പർശിയായ കത്ത്. പ്രതിപക്ഷമില്ലാതെ…

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അന്വേഷണസംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരിൽ നിന്നു മൊഴിയെടുക്കും

കണ്ണൂർ:     ആന്തൂരില്‍ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കും. സസ്‌പെന്‍ഷനിലായ…

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ. ശ്യാമളയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും

കണ്ണൂർ:   പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.കെ. ശ്യാമളയ്ക്ക് പ്രത്യേക അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. സാജന്റെ ഭാര്യയുടേതടക്കം നിലവില്‍…

ആന്തൂർ വിഷയം: ആരോപണങ്ങൾക്ക് മറുപടി വൈകീട്ട് പറയുമെന്ന് പി.ജയരാജൻ

തിരുവനന്തപുരം:   ആന്തൂർ വിഷയത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി വൈകീട്ട് പറയുമെന്ന് പി.ജയരാജൻ. ഐ.ആർ.പി.സിയുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത വാർത്താ സമ്മേളത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ…

പ്രവാസിയുടെ ആത്മഹത്യ ; സർക്കാരിന്റേത് മാപ്പർഹിക്കാത്ത തെറ്റെന്ന് ഹൈക്കോടതി

കൊച്ചി : പ്രവാസി വ്യവസായി പാറയിൽ സാജൻ ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണു നടപടി. കണ്ണൂർ ആന്തൂരിലെ…

ആന്തൂർ നഗര സഭ ചെയർപേഴ്‌സൺ ശ്യാമളക്കെതിരെ കൂടുതൽ പരാതികൾ

കണ്ണൂർ : പ്രവാസി വ്യവസായിയുടെ ആത്മത്യക്കു പിന്നാലെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യകൂടിയായ ആന്തൂർ നഗര സഭ ചെയർപേഴ്‌സൺ ശ്യാമളക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു.…