Mon. Nov 25th, 2024

Tag: Pinarayi Vijayan

തിരുവനന്തപുരം വിമാനത്താവളം ടെണ്ടർ കിട്ടാൻ സർക്കാർ സമീപിച്ചത് അദാനിയുടെ ബന്ധുവിനെ തന്നെ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കിട്ടാനായി സംസ്ഥാന സര്‍ക്കാര്‍ നിയമസഹായത്തിനായി സമീപിച്ചത്‌ അദാനിയുടെ ബന്ധുവിന്റെ കമ്പനിയെ തന്നെ. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനാണ്…

ലൈഫ് മിഷൻ പദ്ധതി അഴിമതി; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ: ചെന്നിത്തല

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയില്‍ ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചത്.…

തിരുവനന്തപുരം വിമാനത്താവളം: സര്‍വകക്ഷി യോഗത്തിലെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി…

ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സർക്കാരിനെ പിന്തുണയ്ക്കണം; എംഎൽഎമാർക്ക് സിപിഎം നിർദ്ദേശം

തിരുവനന്തപുരം: സർക്കാരിന് പ്രതിരോധ വലയം തീർത്ത്  നവമാധ്യമങ്ങളില്‍ രംഗത്തിറങ്ങാന്‍ എംഎല്‍എമാര്‍ക്ക് സിപിഎം നിര്‍ദേശം. സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം. എം ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സർക്കാരിനെ പിന്തുണയ്ക്കാനാണ്…

ലെെഫ് മിഷന്‍ വിവാദം: മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചു

തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദത്തിൽ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു. നിയമവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകൾ…

പിണറായി സര്‍ക്കാര്‍ ചീഞ്ഞൂനാറുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണെന്നും ചെന്നിത്തല…

പമ്പ മണൽക്കടത്ത് വിജിലൻസ് അന്വേഷിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം:   പമ്പ മണൽകടത്തലിൽ അഴിമതിയുണ്ടെന്നും മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടത്തുന്നില്ലെന്നും വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ വിജിലൻസിന്റെ…

മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ 

തിരുവനന്തപുരം കരിപ്പൂര്‍ വിമാന ദുരന്തസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം കളക്ടര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും…

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല; ഇന്നും ആയിരം കടന്ന് രോഗികൾ, 5 മരണം 

തിരുവനന്തപും: കേരളത്തിൽ ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 1,068…

മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടി സന്ദര്‍ശിക്കും

തിരുവനന്തപുരം: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടി മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ സന്ദർശിക്കും. മണ്ണിടിച്ചിലിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ…