Fri. May 3rd, 2024

Tag: Pettimudi Landslide

പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം 53 ആയി

മൂന്നാർ: രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെയാണ് കണ്ടെത്താനുള്ളത്.വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ രാവിലെ മുതല്‍…

ഇഐഎ ഭേദഗതി ദുരന്തങ്ങൾക്ക് വഴി ഒരുക്കുന്നുവോ ?

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിൽ സി.ആർ. നീലകണ്ഠൻ വോക്ക് മലയാളത്തോട് പ്രതികരിക്കുന്നു. ‘പരിസ്‌ഥിതി ആഘാത പഠനം  അഥവാ  ഇഐഎ-2020 എന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള…

രാജമല മണ്ണിടിച്ചിൽ; ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽപെട്ട് മരിച്ചവരുടെ എണ്ണം 48 ആയി. ഇനിയും 22 പേരെ കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.…

പെട്ടിമുടി ദുരന്തം: ഇനി കണ്ടെത്താനുള്ളത് 27 പേരെ

ഇടുക്കി: രാജമല പെട്ടിമുടിയില്‍ മണ്ണിനടിയിൽപ്പെട്ടവർക്കായി നാലാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 43…

കാണാതായ മുഴുവൻ പേരേയും കണ്ടെത്തും വരെ രക്ഷാപ്രവർത്തനം തുടരും:വനംമന്ത്രി

  മൂന്നാർ: ഇടുക്കിയിലെ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തം നടന്ന പെട്ടിമുടിയിൽ…

പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത് സമീപത്തെ അരുവിയില്‍നിന്നാണ്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം…

പെട്ടിമുടിയില്‍ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് മുരളീധരന്‍ 

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിലും, കരിപ്പൂര്‍ വിമാന അപകടത്തിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയെ ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്നു. പെട്ടിമുടിയില്‍ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്രസഹമന്ത്രി വി…

കുഴിച്ചിടാൻ ആറടി മണ്ണ് പോലും ഇല്ലാതെ തോട്ടം തൊഴിലാളികൾ

മൂന്നാർ: ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തോട്ടം തൊഴിലാളികളായ എണ്‍പതോളം പേരെയാണ്  മണ്ണിനടിയില്‍ പെട്ട് കാണാതായത്. അതില്‍ പത്തൊമ്പത് പേര്‍ കുട്ടികളാണ്. ഈ കുട്ടികള്‍ മരിച്ചു എന്നു…

പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി

രാജമല: രാജമലയിലെ പെട്ടിമുടി മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ  മൃതദേഹം കൂടികണ്ടെത്തി. ഇതോടെ, മരണസംഖ്യ 27 ആയി ഉയർന്നു. ഇനിയും ഇവിടെ നിന്ന് 40 പേരെ കണ്ടെത്താനുണ്ട്. സ്നിഫർ…

പെട്ടിമുടിയിലെ ജനങ്ങളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു: ഡീന്‍ കുര്യാക്കോസ്

മൂന്നാര്‍: ഇടുക്കി പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എം.പി. ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായത്തിലും വേര്‍തിരിവ് കാണിച്ചുവെന്നും അദ്ദേഹം മൂന്നാറില്‍ വെച്ച് മാധ്യമങ്ങളോട്…