Mon. Dec 23rd, 2024

Tag: Pele

എല്ലാ രാജ്യങ്ങളിലും പെലെയുടെ പേരില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം

ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് ഫുട്ബോള്‍ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ. സാന്റോസില്‍ പെലെയുടെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ ഫിഫ തലവന്‍ ജിയാനി…

പെലെയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നും നാളെയുമായി നടക്കും

അന്തരിച്ച ഫുട്ബാള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ പ്രാദേശിക സമയം പത്തോടെ സാവോപോളോയിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹം വില ബെല്‍മിറോ സ്റ്റേഡിയത്തിലെത്തിച്ച്…

പെലെയുടെ മരണത്തില്‍ ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഖാചരണം

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മരണത്തെ തുടര്‍ന്ന് ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെലെ വ്യാഴാഴ്ച അര്‍ധരാത്രിയാണ് മരിച്ചത്.…

ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി…

താൻ വിഷാദരോഗിയാണെന്ന മകന്റെ വാദം തള്ളി ഫുട്ബോൾ താരം പെലെ

താന്‍ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന മകന്‍ എഡീഞ്ഞോയുടെ വെളിപ്പെടുത്തല്‍ തള്ളി ബ്രസീലിയൻ ഫുട്‌ബോള്‍ ഇതിഹാസം പെലെ. താന്‍ സുഖമായിരിക്കുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയില്‍ സ്വീകരിക്കുന്നുവെന്നും, ഒരു…