Sat. Nov 22nd, 2025

Tag: Paul Pogba

പോഗ്​ബ ഫ്രാൻസിൻെറ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ കളിക്കില്ല

ഫ്രഞ്ച് മധ്യനിര സൂപ്പര്‍ താരം പോൾ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഇനി ബൂട്ടണിയില്ലെന്ന് സൂചനകള്‍. ഫ്രഞ്ച് ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് ഇടയില്‍ താരത്തിന് പരിക്കേറ്റിരുന്നു. പരിക്ക്…

പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ച് പോഗ്ബയും അമാദും

പലസ്തീന് പിന്തുണയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ പോള്‍ പോഗ്‍ബയും അമാദും.മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൌണ്ടായ ഓള്‍ഡ് ട്രഫോഡില്‍ ഫുള്‍ഹാമുമായുള്ള മത്സരത്തിന് ശേഷം പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ചാണ്…