ജയലക്ഷ്മി സമ്മാനിച്ച വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വളരും
പത്തനാപുരം: കര്‍ഷകയും പത്തനംതിട്ട പന്തളം ഉളനാട് സ്വദേശിനിയും പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ ജയലക്ഷ്മി സമ്മാനിച്ച വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വളരും. കഴിഞ്ഞ ആഴ്ച പത്തനാപുരം ഗാന്ധിഭവനിലെത്തിയ…