Thu. Dec 19th, 2024

Tag: Pathanamthitta

വിദ്യാഭ്യാസ വായ്‌പ കിട്ടാതെ ബുദ്ധിമുട്ടുന്നു

പത്തനംതിട്ട: ബാങ്കുകളിൽനിന്ന്‌ വിദ്യാഭ്യാസ വായ്‌പകൾ അനുവദിക്കുന്നില്ലെന്ന്‌ പരാതി ഉയരുന്നു. കിട്ടാക്കടമായി പോകുമെന്ന ഭയമാണ്‌ വിദ്യാഭ്യാസ വായ്‌പ അനുവദിക്കുന്നതിൽനിന്ന്‌ ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്‌. കോവിഡും ലോക്‌ഡൗണും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ…

കുഞ്ഞുങ്ങൾക്കുള്ള വാക്‌സിൻ വിതരണത്തിന് തുടക്കമായി

പത്തനംതിട്ട: കുഞ്ഞുങ്ങൾക്കുള്ള സാർവത്രിക പ്രതിരോധ കുത്തിവയ്പ് പരിപാടിയിൽ പുതിയതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ (പിസിവി) ജില്ലയിൽ നൽകി തുടങ്ങി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വാക്‌സിൻ വിതരണത്തിന്റെ…

പറക്കുളം കുന്നുകളിൽ ഇനി കുതിരക്കുളമ്പടിയൊച്ച

തണ്ണിത്തോട്: പറക്കുളം കുന്നുകളിൽ ഇനി കുതിരക്കുളമ്പടിയൊച്ച മുഴങ്ങും. കുതിര സവാരിക്ക് അവസരമൊരുങ്ങുകയാണ് പറക്കുളത്തെ എബിഎൻ ഫാം. തെക്കിനേത്ത് ഏബ്രഹാം വർഗീസിന്റെ ഉടമസ്ഥയിലുള്ള ഫാമിൽ ഡയാന എന്ന കുതിരയാണ്…

പഴയകാല സ്മരണകളിലേക്ക് അഞ്ചൽപെട്ടി

കോഴഞ്ചേരി: ലോകം ആശയവിനിമയത്തിന്റെ ഉന്നത തലങ്ങളിൽ എത്തിനിൽക്കുമ്പോഴും പഴയകാല സ്മരണകളിലേക്ക് നയിക്കുകയാണ് കോഴഞ്ചേരിയിലെ കാലങ്ങൾ പഴക്കമുള്ള അഞ്ചൽപെട്ടി. സ്വാതന്ത്ര്യലബ്ദിക്കും വളരെ മുൻപ് തിരുവിതാംകൂർ രാജവംശം ആരംഭിച്ച അഞ്ചൽ…

വഴിയോരമാലിന്യങ്ങൾ പൂന്തോട്ടമാക്കി മാറ്റുന്നു

തിരുവല്ല: നഗരത്തിലെ വഴിയോരങ്ങളിൽ മാലിന്യം തള്ളാനെത്തുന്നവർ ഒരു നിമിഷം ശ്രദ്ധിക്കൂ. നിങ്ങളെ നോക്കി ചിരിക്കുന്ന പൂക്കളാവും ഇനി അവിടെ ഉണ്ടാവുക. കാടു മൂടികിടക്കുന്ന വഴിയോരങ്ങൾ പൂന്തോട്ടമാക്കി മാറ്റുന്നത്…

വ്യാജ ഡോക്ടർക്കെതിരെ കേസെടുത്തു

തിരുവല്ല: വ്യാജ ബിരുദാനന്തര ബിരുദം ഉപയോഗിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ ഡോക്ടർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ കുട്ടികളുടെ ഡോക്​ടറായി…

കോഴഞ്ചേരി ഡിവിഷനിൽ കോടികളുടെ റോഡുവികസനം

കോഴഞ്ചേരി: ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനിൽ കോടികളുടെ റോഡുവികസനം. 2.77 കോടി രൂപയാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്തംഗം സാറാ തോമസിന്റെ ശ്രമഫലമായാണ് മണ്ഡലത്തിലെ സഞ്ചാരയോഗ്യമല്ലാത്ത നിരവധി റോഡുകൾക്ക്…

ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ് അം​ഗീ​കാ​രം നേടി ജെ ​ഫ​സ്ന

അ​ടൂ​ർ: ഓ​യി​ൽ പേ​സ്​​റ്റ​ൽ ഉ​പ​യോ​ഗി​ച്ച് ഒ​രു എ ​ഫോ​ർ സൈ​സ് ക​ട​ലാ​സി​ൽ വ​ർ​ണാ​ഭ​മാ​യ 10 വ്യ​ത്യ​സ്ത പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് വ​ര​ച്ച ജെ ​ഫ​സ്ന​ക്ക് ഇ​ന്ത്യ…

വിനോദ സഞ്ചാര കേന്ദ്രമാക്കാൻ കൂടൽ രാക്ഷസൻപാറ

കൊടുമൺ: കൂടൽ രാക്ഷസൻപാറ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര കേന്ദ്രം ആരംഭിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. സ്ഥല പരിശോധനയക്കായി കലക്ടർ ദിവ്യാ എസ് അയ്യരും വിനോദസഞ്ചാര വകുപ്പിലെ ഉന്നത…

പ്രവർത്തനം തുടങ്ങാതെ ഗവ ആയുർവേദ ആശുപത്രി

മല്ലപ്പള്ളി: കീഴ്‌വായ്പൂരിലുള്ള ഗവ ആയുർവേദ ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിച്ച് ഒരുവർഷം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങിയില്ല. പുതിയ കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കി 2020 ഓഗസ്റ്റ് 26ന്…