Mon. Jan 20th, 2025

Tag: Pathanamthitta

ടൗൺഹാളിൻ്റെ നവീകരണം തുടങ്ങി

പത്തനംതിട്ട: നഗരഹൃദയത്തിലെ പൈതൃക നിർമിതിയായ ശ്രീചിത്തിര തിരുനാൾ ടൗൺഹാളിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് പുനരുദ്ധരിക്കൽ തുടങ്ങി. കെട്ടും മട്ടും മാറാതെ ആധുനിക സങ്കേതങ്ങളൊരുക്കി പുനർനിർമിക്കാനാണ്‌ പദ്ധതി. കേരളീയ പാരമ്പര്യ…

പന്തളം രക്തസാക്ഷി ദിനാചരണം ഇന്ന്

പന്തളം: പന്തളത്തി​ൻെറ മണ്ണിനെ രക്തപങ്കിലമാക്കിയ പൊലീസ് വെടിവെപ്പിന് തിങ്കളാഴ്ച 48 വയസ്സ്. 12 ഔൺസ് റേഷനരി വെട്ടിക്കുറച്ച കെ കരുണാകരൻ സർക്കാറി​ൻെറ നടപടിക്കെതിരെ ഇടതുപക്ഷം നടത്തിയ സമരത്തിനുനേരെയായിരുന്നു…

പു​രാ​ത​ന സ്​​റ്റെ​ത​സ്കോ​പ്പു​ക​ൾ സ്വ​കാ​ര്യ മ്യൂ​സി​യ​ത്തി​ൽ

അ​ടൂ​ർ: ആ​ധു​നി​ക സ്​​റ്റെ​ത​സ്കോ​പ് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​മു​മ്പ് ഭാ​ര​ത​ത്തി​ലെ വൈ​ദ്യ​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്​​റ്റെ​ത​സ്കോ​പ്പു​ക​ൾ അ​ടൂ​രി​ലെ സ്വ​കാ​ര്യ മ്യൂ​സി​യ​ത്തി​ൽ. അ​ടൂ​ർ തു​വ​യൂ​ര്‍ തെ​ക്ക് മാ​ഞ്ഞാ​ലി വി​ള​യി​ല്‍ പു​ത്ത​ന്‍വീ​ട്ടി​ലെ ശി​ല എ​ന്ന വീ​ട്ടു​മ്യൂ​സി​യ​ത്തി​ലാ​ണ്…

സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതി

ചിറ്റാർ: സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് 2022 ജൂലൈയിൽ കമീഷന്‍ ചെയ്യുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പദ്ധതിയുടെ…

കൈവശ കർഷകർക്ക് പട്ടയം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി

റാന്നി: പെരുമ്പെട്ടിയിലെ കൈവശ കർഷകർക്ക് പട്ടയം അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. നിയമസഭയിൽ അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ സബ് മിഷന് മറുപടി…

വി​ശ്ര​മ കേ​ന്ദ്രം ക​ണ്ട്​ അ​തി​ശ​യിച്ച് നാട്ടുകാർ

പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണ ജോ​ർ​ജിൻ്റെ എം എ​ൽ ​എ ഫ​ണ്ടി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച്​ പ​ത്ത​നം​തി​ട്ട​യി​ൽ നി​ർ​മി​ച്ച വി​ശ്ര​മ കേ​ന്ദ്രം ക​ണ്ട്​ മൂ​ക്ക​ത്ത് വി​ര​ൽ​വെ​ച്ച്​ നാ​ട്ടു​കാ​ർ. കെ​ട്ടി​ട​ത്തി​ന്​ ചെ​ല​വാ​യ…

കാടിനുള്ളിൽ നാടൻ രുചി വൈവിധ്യം

തണ്ണിത്തോട്: കാടിനുള്ളിൽ നാടൻ ഭക്ഷണമൊരുക്കി ആരണ്യകം. വനിതകളുടെ കൈപ്പുണ്യത്തിൽ കാടിനു നടുവിൽ നാടൻ ഭക്ഷണത്തിൻ്റെ രുചിക്കൂട്ട് ഒരുക്കി ‘ആരണ്യകം കഫേ’ പുനരാരംഭിച്ചു. കോന്നി – തണ്ണിത്തോട് റോഡിലെ…

സമഗ്രവികസനത്തിനൊരുങ്ങി മെഴുവേലി

കോഴഞ്ചേരി: സമഗ്രവികസനത്തിന് മെഴുവേലിയിൽ പദ്ധതിയായി. നീർത്തടാധിഷ്ഠിത വികസന പദ്ധതിയിലൂടെ കാലത്തിനു മുമ്പേ നടക്കാനുള്ള ശ്രമമാണ് മെഴുവേലി -2025 എന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആദ്യം അടിസ്ഥാന സൗകര്യങ്ങളുടെ…

കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉപയോഗശൂന്യം

നിരണം: പ്രവർത്തനം തുടങ്ങി രണ്ടര വർഷമായിട്ടും കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഇപ്പോഴും അടഞ്ഞുതന്നെ. ആശുപത്രി വികസന സമിതി കൂടി ലാബ് പരിശോധനകളുടെ നിരക്ക് തീരുമാനിക്കാത്തതാണ് കാരണം. സ്വകാര്യ…

വാൽവ് പരീക്ഷണവുമായി റെയിൽവെ

തിരുവല്ല: അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാൻ വാൽവ് പരീക്ഷണവുമായി റെയിൽവേ. വെള്ളക്കെട്ടുമൂലം ദുരിതത്തിലായ ഇരുവള്ളിപ്ര,കുറ്റൂർ, തൈമറവുംകര അടിപ്പാതകളിലാണ് വെള്ളം ഒഴുകാൻ പണിത ചാലുകളിൽ പ്രത്യേക സംരക്ഷണ ഭിത്തിയും വാൽവുകളും…