Fri. Dec 20th, 2024

Tag: Pathanamthitta

പാ​മ്പു​ക​ളെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പിൻ്റെ സ​ർ​പ്പ ആ​പ്പ്

കോ​ന്നി: പൊ​തു​ജ​ന​ത്തി​ന്​ ആ​ശ്വാ​സ​മാ​യി പാ​മ്പു​ക​ളെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പിൻ്റെ സ​ർ​പ്പ ആ​പ്പ്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന പാ​മ്പു​ക​ളെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​ക്കി​യ സ​ർ​പ്പ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് കോ​ന്നി…

റോഡ്​ പുനർ നിർമിക്കുന്നതിനെച്ചൊല്ലി വകുപ്പുകൾ തമ്മിൽ തർക്കം

പത്തനംതിട്ട: നഗരമധ്യത്തിൽ പൈപ്പ് ​പൊട്ടി തകർന്ന റോഡ്​ പുനർനിർമിക്കുന്നതിനെച്ചൊല്ലി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത്​ വകുപ്പും തമ്മിൽ തർക്കം. പൈപ്പ്​ പൊട്ടി തകർന്നതായതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടത്​ വാട്ടർ അതോറിറ്റിയാണെന്ന്​…

റ​വ​ന്യൂ ട​വ​ർ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി റ​വ​ന്യൂ വ​കു​പ്പ്

പ​ന്ത​ളം: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഭൂ​മി സം​ബ​ന്ധി​ച്ച്​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ജി​ല്ല ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ നി​ർ​മാ​ർ​ജ​ന വി​ഭാ​ഗ​വും (പി എ ​യു) ത​മ്മി​ൽ ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ ഇ​തേ സ്ഥ​ല​ത്ത് റ​വ​ന്യൂ…

ആനയടി-കൂടൽ റോഡ്​ പണി ഇഴയുന്നു

കൊടുമൺ: ആനയടി-കൂടൽ റോഡ് പണി എന്നു തീരുമെന്ന ആശങ്കയിലാണ് യാത്രക്കാരും നാട്ടുകാരും. ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പണിതുടങ്ങിയിട്ട് മൂന്നര വർഷത്തോളമായി. ഇതിൽ ചന്ദനപ്പള്ളി-കൂടൽ ഭാഗത്തെ…

തണലായി പഞ്ചായത്തിലെ ഇക്കോ ഷോപ്പ്

കൊടുമൺ: കർഷകർക്ക് താങ്ങായി തണലായി പഞ്ചായത്തിലെ ഇക്കോ ഷോപ്പ്. കൊടുമൺ റൈസ് എന്ന കലർപ്പില്ലാത്ത അരി നൽകുന്നതിലൂടെ പ്രശസ്തമായി മാറിയ ഇക്കോ ഷോപ്പ് മരച്ചീനി സംഭരണവും നടത്തി…

റോ‍ഡിൻ്റെ നവീകരണം അനന്തമായി വൈകുന്നു

അടൂർ: കൊല്ലം–പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനയടി–കൂടൽ റോ‍ഡിൻ്റെ നവീകരണം അനന്തമായി വൈകുന്നു. പ്രധാന റോഡ് വികസന പദ്ധതിയിൽപ്പെട്ടതും ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുമായ പദ്ധതിയാണിത്. കൊല്ലം ആനയടി…

പഴയ പ്രതാപം വീണ്ടെടുക്കാൻ രാമൻചിറ

ഇലവുംതിട്ട∙ പായലും ചെളിയും നിറഞ്ഞ് വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന ഇലവുംതിട്ട രാമൻചിറയിലുള്ള ജലാശയത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. തലമുറകളുടെ പാരമ്പര്യം പേറുന്ന ഈ…

തരിശുഭൂമിയിലും പാറമടകളിലും നിന്ന് സോളർ വൈദ്യുതി

പത്തനംതിട്ട: സംരംഭകർക്ക് പുതിയ വരുമാന മാർഗമൊരുക്കി കെഎസ്ഇബി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഉപയോഗശൂന്യമായ പാറമടകളിലും തരിശുഭൂമിയിലും നിന്ന് സോളർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. കെഎസ്ഇബിയുടെ പിഎം കുസും…

ചേരിക്കൽ ഗ്രാമത്തിൻ്റെ വികസന പദ്ധതി

പന്തളം: ടൂറിസം പദ്ധതികളിൽ ഇടം തേടി ചേരിക്കലിൻ്റെ ഗ്രാമഭംഗി. മന്ത്രിമാരും കലക്ടർമാരും ഉദ്യോഗസ്ഥ സംഘങ്ങളുമൊക്കെ വ്യത്യസ്ത സമയങ്ങളിലായി ഇവിടെയെത്തി പ്രതീക്ഷകൾ തട്ടിയുണർത്തി പോയെങ്കിലും അവയെല്ലാം വെറുംവാക്കായി. ഏറ്റവുമൊടുവിലായി…

അറിവി​ൻെറ മുത്തശ്ശിക്ക് 150 വർഷം

കോന്നി: കോന്നിയുടെ വിദ്യാഭ്യാസ മേഖലയിലെ അറിവി​ൻെറ മുത്തശ്ശിയായ കോന്നി ഗവ എൽ പി സ്കൂളിന് 150 വർഷം പൂർത്തിയാവുന്നു. ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾക്ക്​ രൂപം നൽകാനുള്ള തയാറെടുപ്പിലാണ്​…