Fri. Jan 10th, 2025

Tag: Palakkad

പട്ടാമ്പിയിൽ വൈദ്യുത ഭവന നിർമാണം തുടങ്ങി

പട്ടാമ്പി:  പട്ടാമ്പിയിൽ നിർമിക്കുന്ന മിനി വൈദ്യുതഭവനത്തി​ന്റെ നിർമാണം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ പഞ്ചായത്തിൽ മരുതൂർ കൂമ്പൻകല്ലിലെ 33 കെ വി സബ് സ്റ്റേഷനു…

അട്ടപ്പാടിയില്‍ മരുന്നുവിതരണം നടന്നത് അനുമതിയില്ലാതെ; ജില്ലാകളക്ടര്‍

പാലക്കാട്: അട്ടപ്പാടിയില്‍ എച്ച് .ആര്‍.ഡി.എസ്, മരുന്ന് വിതരണം നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് ജില്ലാകലക്ടര്‍. ആദിവാസി ഊരുകളില്‍ അനധികൃതമായാണ് മരുന്ന് വിതരണം നടത്തിയതെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ഉള്‍പെടെ മൂന്ന്…

കുതിരാൻ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്കുള്ള പാലത്തില്‍ വിള്ളൽ

വടക്കഞ്ചേരി: വടക്കഞ്ചേരി-തൃശൂർ ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്കുള്ള പാലത്തില്‍ വിള്ളൽ .  തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കത്തിന്റെ പ്രവേശന കവാടത്തിനു സമീപം പീച്ചി റിസർവോയറിന് കുറുകെ…

കാഴ്ച പരിമിതനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചു ടിക്കറ്റുകൾ തട്ടിയെടുത്തു

പത്തിരിപ്പാല ∙ കണ്ണുള്ളവർക്കാർക്കും കണ്ടുനിൽക്കാനാവില്ല അനിൽകുമാറിന്റെ ദുഃഖം. നഷ്ടപ്പെട്ടതു 11 ലോട്ടറി ടിക്കറ്റുകൾ മാത്രമാണെങ്കിലും താൻ പറ്റിക്കപ്പെട്ടതിന്റെ ഞെട്ടലിൽനിന്ന് ഇതുവരെ മുക്തനായിട്ടില്ല കാഴ്ചയില്ലാത്ത ഈ യുവാവ്. മണ്ണൂർ…

ആലത്തൂരിൽ ഡീസൽ ടാങ്ക്‌ പൊട്ടിത്തെറിച്ച്‌ പ്ലൈവുഡ് ലോറിക്ക്‌ തീപിടിച്ചു

ആലത്തൂർ: ദേശീയ പാതയില്‍ സ്വാതി ജങ്‌ഷൻ സിഗ്നലിൽ പ്ലൈവുഡ് ലോറിക്ക്‌ തീപിടിച്ചു. വ്യാഴാഴ്‌ച വൈകിട്ട്‌ ആറിനാണ്‌ അപകടം. ഡ്രൈവർ തമിഴ്നാട് ധർമപുരി സ്വദേശി ജയകുമാർ(36) പരിക്കില്ലാതെ രക്ഷപ്പെട്ടു.…

പൊലീസുകാരന്റെതടക്കം പൂട്ടിയിട്ട വീടുകളിൽ മോഷണം

കോയമ്പത്തൂർ∙ പൊലീസുകാരന്റെതടക്കം പൂട്ടിയിട്ട വീടുകളിൽ പണവും ആഭരണങ്ങളും മോഷണം പോയി. സിറ്റി സായുധ റിസർവ് പൊലീസിലെ   ഹെഡ് കോൺസ്റ്റബിൾ ലെനിൻ പീറ്ററിന്റെ പൊലിസ്‍ റിക്രൂട്സ് സ്കൂൾ (പിആർഎസ്)…

പ്രണയകാല അജ്ഞാതവാസം കഴിഞ്ഞു; റഹ്മാനും സജിതയും വിവാഹിതരായി

പാലക്കാട്: കൊല്ലങ്കോട് ഒറ്റമുറി ജീവിതത്തില്‍നിന്ന് പുറത്തുവന്ന പ്രണയിതാക്കൾ റഹ്‌മാനും സജിതയും വിവാഹിതരായി. പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ്  വിവാഹിതരായത്‌. നെന്മാറ സബ് രജിസ്‌ട്രാർ ഓഫീസ്…

വിളവെടുപ്പിന് തിരിച്ചടിയായി മഴയും, മുഞ്ഞശല്യവും, വാരിപ്പൂവും

പാലക്കാട്: കൊയ്ത്തിന് പാകമായ നെൽപ്പാടങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥയും മഴയും മുഞ്ഞശല്യവും വാരിപ്പൂവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇടയ്ക്കിടെയുള്ള മഴയാണ് രോ​ഗ വ്യാപനത്തിന് കാരണമെന്ന് ജില്ലാ ക-ൃഷി ഓഫീസർ അറിയിച്ചു. ഒരാഴ്ചയായി…

പാലക്കാട് നഗരസഭയില്‍ ബിജെപിക്കുള്ളില്‍ ചേരിപ്പോര്

പാലക്കാട്‌: ബിജെപി ഭരിക്കുന്ന ഒരേയൊരു നഗരസഭയായ പാലക്കാട്ട് ശക്തമായ ചേരിപ്പോര്. ബിജെപി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് കലഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ…

പാലക്കാട് ആയുർവേദ കടയുടെ മറവിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്

പാലക്കാട്: സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തി. കുഴൽമന്ദം സ്വദേശി ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള കീ‍ർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചതായി കണ്ടെത്തിയത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര…