Sat. Apr 20th, 2024

Tag: Palakkad

റെയിൽവേ ലവൽ ക്രോസുകളിൽ ഇനി സ്ലൈഡിങ് ഗേറ്റുകളും

പാലക്കാട് ∙ റെയിൽവേ ലവൽ ക്രോസുകളിൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഗേറ്റുകൾക്കൊപ്പം ഇനി വശങ്ങളിലേക്കു വലിച്ചു നീക്കാവുന്ന സ്ലൈഡിങ് ഗേറ്റുകളും സ്ഥാപിക്കും. ഉയർത്താവുന്ന ഗേറ്റുകൾ കേടു വന്നാൽ പകരം…

വടക്കഞ്ചേരി മേൽപ്പാലം പൊളിച്ചു പണിയുന്നു

വടക്കഞ്ചേരി: ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള പാലത്തിൽ അഞ്ചിടത്താണ് പൊളിച്ചു പണിയുന്നത്. ഇതുവരെ 32 ഇടങ്ങൾ പൊളിച്ചു പണിതിരുന്നു. പാലത്തിൽ…

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും പിടിച്ചു

തച്ചനാട്ടുകര∙ കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും ദേശീയപാത കരിങ്കല്ലത്താണി തെടുക്കാപ്പിൽ വാഹന പരിശോധനയ്ക്കിടെ പിടികൂടി. സംഭവത്തിൽ ഒരാളെ നാട്ടുകൽ പെ‍ാലിസ്…

മണ്ണാർക്കാട് പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം

പാലക്കാട്: മണ്ണാർക്കാട് 16കാരിയെ അയല്‍വാസിയായ യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. കഴുത്തില്‍ തുണി മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നും ശബ്ദം കേട്ട് വന്ന മുത്തശിക്കു നേരെയും ആക്രമണമുണ്ടായെന്നും ബന്ധുക്കൾ…

ഓണ വിപണിയിലേക്ക് ചുരമിറങ്ങിയത് 43 ടൺ പച്ചക്കറി

അഗളി ∙ ഓണവിപണിയിലേക്ക് ഇത്തവണ അട്ടപ്പാടിയിൽനിന്നു ചുരമിറങ്ങിയത് 43 ടൺ പച്ചക്കറി. പാലക്കാട്‌ ഹോർട്ടികോർപ് വഴി അഗളി ബ്ലോക്ക്‌ ലെവൽ ഫാർമേഴ്‌സ് ഓർഗനൈസേഷനാണ് കർഷകരുടെ പച്ചക്കറി വിപണിയിലെത്തിച്ചത്.…

കുതിരാൻ തുരങ്കം; തിരക്ക് നിയന്ത്രിക്കാൻ പട്രോളിങ്‌ ശക്തമാക്കും

പാലക്കാട്: പാലക്കാട്‌ –തൃശൂർ ദേശീയപാതയിൽ കുതിരാൻ തുരങ്കം കാണാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി കടുപ്പിച്ച്‌ പൊലീസ്. വിനോദ സഞ്ചാര കേന്ദ്രത്തിലേക്കെന്നപോലെ ആളുകൾ ഇവിടേക്ക്‌ ഒഴുകിയെത്തുന്നത്‌ ഗതാഗതക്കുരുക്കിന്‌…

സർക്കാർ പുനരധിവാസ പദ്ധതി; പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി

പാലക്കാട്: കീഴൂരിൽ സർക്കാർ പുനരധിവാസ പദ്ധതിയിൽപ്പെട്ട പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയ മൂന്ന് പട്ടികജാതി കുടുംബങ്ങളിൽ നിന്നും വലിയ തുക…

കുതിരാനിൽ തുരങ്കം കാണാൻ സഞ്ചാരികളുടെ തിരക്ക്; ഗതാഗത സ്തംഭനം

വടക്കഞ്ചേരി ∙ ഓണാവധിയിൽ കുതിരാൻ തുരങ്കം കാണാൻ സഞ്ചാരികൾ ഏറെ എത്തിയത് ഗതാഗത സ്തംഭനമുണ്ടാക്കി. ഇന്നലെ കുതിരാൻ തുരങ്കത്തിലൂടെ കടന്നുപോയത് 15,000 വാഹനങ്ങൾ

കഞ്ചിക്കോട് ഡിസംബറില്‍ പൈപ്പ്‌ ​ഗ്യാസ്‌

പാലക്കാട്: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായ കഞ്ചിക്കോട്  ഡിസംബറിൽ പൈപ്പിലൂടെ ​ഗ്യാസ് എത്തും. ​ഗെയിൽ പൈപ്പ്‌ ലൈൻ ജോലി അതിവേ​ഗം പുരോ​ഗമിക്കുന്നു. വ്യവസായ മേഖലയ്ക്ക് ​ഗ്യാസ്…

വണ്ടാഴി ജനവാസമേഖലയിൽ പുലിയിറങ്ങി

വടക്കഞ്ചേരി: വണ്ടാഴി ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. കിഴക്കേത്തറ മാരിയമ്മൻ കോവിലിനുസമീപം കുറ്റ്യാടി വീട്ടിൽ ചന്ദ്രന്റെ വീട്ടുമുറ്റത്താണ് വ്യാഴം രാവിലെ 6.30ന് പുലിയെ കണ്ടത്. ചന്ദ്രന്റെ ഭാര്യ…