Fri. Jan 3rd, 2025

Tag: Palakkad

‘റെയ്ഡിന് പിന്നില്‍ മന്ത്രി രാജേഷും അളിയനും ബിജെപി നേതാക്കളും’; വിഡി സതീശന്‍

  തിരുവനന്തപുരം: പാലക്കാട്ട് നടന്നത് ചരിത്രത്തിലില്ലാത്ത ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രിയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍…

കള്ളപ്പണം ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രി പരിശോധന

  പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന. വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ…

ചേലക്കരയിൽ പത്രിക സമർപ്പണം ഇന്ന്; പാലക്കാട് കൃഷ്ണകുമാറും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പത്രിക സമര്‍പ്പിക്കും

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക സമര്‍പ്പിക്കുക.…

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കും; പിന്തുണ യുഡിഎഫിന്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണെന്നാണ് വിശദീകരണം. അതേസമയം, പാലക്കാട് യുഡിഎഫിനെ പിന്തുണക്കാനാണ് ഡിഎംകെയുടെ പദ്ധതി. പാർട്ടിയുടെ കൺവെൻഷൻ…

പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റി; പരാതി നല്‍കി വിഡി സതീശന്‍

  തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയെന്നാണ്…

‘സരിന്‍ പോയാല്‍ കോണ്‍ഗ്രസിന് ഒരു പ്രാണി പോയത് പോലെ’; കെ സുധാകരന്‍

  വയനാട്: സരിന്‍ പോയാല്‍ കോണ്‍ഗ്രസിന് ഒരു പ്രാണി പോയത് പോലെ ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സരിനെ പോലെയുള്ളവരെ കണ്ടിട്ടല്ലല്ലോ കോണ്‍ഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും…

പാലക്കാട് സരിൻ തന്നെ; സിപിഐഎം സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം വൈകിട്ട്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഡോ പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കും. പാർട്ടി ചിഹ്നമില്ലാതെ ആയിരിക്കും സരിൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. പൊതു വോട്ടുകൾ കൂടി സമാഹരിക്കുക ലക്ഷ്യമിട്ടാണ് പാർട്ടി…

ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ സജീവമായിരിക്കും, പാലക്കാടും ചേലക്കരയിലും സിപിഎം തോല്‍ക്കും; പിവി അന്‍വര്‍

  പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സജീവമായി രംഗത്തുണ്ടാകുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ആലോചിച്ച്…

ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ്…

തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം

  തൃശൂര്‍: തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രകമ്പനമുണ്ടായത്. തൃശൂര്‍ ജില്ലയിലെ കുന്ദംകുളം, കാണിപ്പയ്യൂര്‍, ആനയ്ക്കല്‍, വേലൂര്‍, എരുമപ്പെട്ടി പ്രദേശങ്ങളിലും പാലക്കാട്…