Sat. Jan 11th, 2025

Tag: Palakkad

ഉച്ചഭക്ഷണ പദ്ധതി ക്രമക്കേട്: അധ്യാപകന് സസ്പെൻഷൻ

പാലക്കാട്: വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ…

വനം, റവന്യു വകുപ്പ് സർവേ; ഉദ്യോഗസ്ഥരെ തടഞ്ഞ് കർഷകർ

അലനല്ലൂർ∙ തിരുവിഴാംകുന്ന് കരടിയോട് ഭാഗത്ത് വനം, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ കർഷകർ തടഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.  വട്ടത്തൊടി ബാലന്റെ…

നിയന്ത്രണം ലംഘിച്ച് കാലിച്ചന്ത തുറന്നു; പൊലീസ്‌ കേസെടുത്തു

കുഴൽമന്ദം: കൊവിഡ്‌ നിയന്ത്രണം പാലിക്കാതെ കാലിച്ചന്ത പ്രവർത്തിപ്പിച്ചതിന് കുഴൽമന്ദം പൊലീസ്‌ കേസെടുത്തു. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതിയില്ലാതെയും കൊവിഡ് നിയന്ത്രണം പാലിക്കാതെയുമാണ് ബുധനാഴ്ച  കാലിച്ചന്ത തുറന്നു പ്രവർത്തിപ്പിച്ചത്‌. ചിതലി…

അനധികൃത പാർക്കിങ്‌ തടയാൻ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്

പാലക്കാട് : നഗരത്തിലെ ഗതാഗതകുരുക്ക്‌ പരിഹരിക്കുന്നതിന്‌ അനധികൃത പാർക്കിങ്‌ തടയാൻ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച പാലക്കാട്‌ നഗരത്തിൽ അനധികൃത പാർക്കിങ്‌ നിർമാർജന യജ്‌ഞം നടത്തി. …

സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട്

പാലക്കാട്: പാലക്കാട് പത്തിരിപ്പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ അധ്യാപകൻ കയ്യിട്ട് വാരിയെന്ന് പരാതി. പട്ടിക ജാതി പട്ടികവർഗ കമ്മീഷൻ നടത്തിയ പരിശോധനയിൽ 25…

പെണ്ണുകാണൽ ചടങ്ങിന് വിളിച്ചു വരുത്തി കവർച്ച; പാലക്കാട് ഏഴ് പേർ പിടിയിൽ

പാലക്കാട്:  പെണ്ണുകാണൽ സൽക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വർണാഭരണവും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിയായ മധ്യവയസ്കനും…

യുവമോർച്ച മാർച്ചിൽ സംഘർഷം: ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

പാലക്കാട് ∙ മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ കലക്ടറേറ്റ് മാ‍ർച്ചിൽ സംഘർഷാവസ്ഥ. പൊലീസ് ഒന്നിലേറെത്തവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴാണു…

‘ശവമഞ്ച’ ഘോഷ യാത്രയുമായി വ്യാപാരി വ്യ​വ​സാ​യി പ്രതിഷേധം

പാ​ല​ക്കാ​ട്​: ലോ​ക്​​ഡൗ​ണി​ൽ ദു​രി​ത​ത്തി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ക്രി​യാ​ത്​​മ​ക​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ട്​ വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഗ്ര​സ്സ് ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ക്കു​ന്ന സ​ർ​ക്കാ​റു​ക​ളു​ടെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​തീ​കാ​ത്മ​ക​മാ​യി ശ​വ​മ​ഞ്ച​വും…

ആർഎസ്എസ് – എസ്‌ഡിപിഐ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. എലപ്പുള്ളി പട്ടത്തലച്ചി സ്വദേശി സക്കീര്‍ഹുസൈനാണ് പരിക്കേറ്റത്. വൈകീട്ട് ആറരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.…

പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവർച്ച; സ്വർണ്ണവും പണവും നഷ്ടമായി

പാലക്കാട്: പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവർച്ച. പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് സ്വർണ്ണവും പണവും കവർന്നു. ഏഴ് കിലോയിലധികം സ്വർണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.…