Sat. Jan 11th, 2025

Tag: Palakkad

ഒന്നാംവിള നെല്ല്‌ സംഭരണം സെപ്തംബർ ആദ്യം

പാലക്കാട്‌: കർഷകർക്ക്‌ ബുദ്ധിമുട്ടില്ലാതെ ഒന്നാംവിള നെല്ല്‌ സംഭരിക്കാൻ സപ്ലൈകോയും കൃഷി വകുപ്പും തയ്യാറെടുപ്പ്‌ തുടങ്ങി. 16ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. സംഭരണത്തിന്‌ ആവശ്യമായ ഫീൽഡ്‌ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ…

കൈവശഭൂമിയിൽ ജണ്ട കെട്ടുന്നതിനെതിരെ കർഷക പ്രതിഷേധം

മുതലമട ∙ കൈവശഭൂമിയിൽ വനം വകുപ്പ് ജണ്ട കെട്ടുന്നതിനെതിരെ കർഷക പ്രതിഷേധം. മൂച്ചംകുണ്ട് മൊണ്ടിപതിയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിൽ ജണ്ട നിർമാണം കർഷക പ്രതിഷേധത്തെ തുടർന്നു വനം…

ഭൂ​മി​യു​ടെ പേ​രി​ല്‍ പ​ണ​പ്പി​രി​വ്; ജാഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല ഓ​ഫി​സ​ര്‍

പാ​ല​ക്കാ​ട്: ജ​ന​കീ​യ സ​മി​തി അം​ഗീ​ക​രി​ച്ച ഭൂ​ര​ഹി​ത പ​ട്ടി​ക​യി​ലെ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ഒ​ഴി​കെ​യു​ള്ള മേ​ഖ​ല​യി​ലെ ഭൂ​ര​ഹി​ത പ​ട്ടി​ക​വ​ര്‍ഗ​ക്കാ​ര്‍ക്കാ​യി വി​ട്ടു​ന​ല്‍കി​യ ഭൂ​മി​യു​ടെ പേ​രി​ല്‍ പ​ട്ടി​ക​വ​ര്‍ഗ സം​ഘ​ട​ന​യി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രെ​ന്ന ത​ര​ത്തി​ല്‍ പ​ണം…

കാത്തിരിപ്പിനൊടുവിൽ മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഒരുമാസത്തെ വേതനമെത്തി

പാലക്കാട് ∙ കാത്തിരിപ്പിനൊടുവിൽ മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഒരു മാസത്തെ വേതനം ലഭിച്ചു. ബാക്കി 2 മാസത്തെ വേതനം ഓണത്തിനു മുൻപ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. അതേസമയം,…

തിരുവിഴാംകുന്ന് അംബേദ്കർ കോളനിയിൽ പുലി

അ​ല​ന​ല്ലൂ​ർ: തി​രു​വി​ഴാം​കു​ന്ന് ഇ​ര​ട്ട​വാ​രി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പു​ലി​യെ ക​ണ്ട​തോ​ടെ ജ​നം ഭീ​തി​യി​ൽ. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോടെ അം​ബേ​ദ്ക​ർ കോ​ള​നി​ക്ക് സ​മീ​പ​മാ​ണ് പു​ലി​യെ ക​ണ്ട​ത്.

നാടുവിറപ്പിച്ച് കാടിറങ്ങിയ കുട്ടിക്കൊമ്പൻ

മരുതറോഡ്‌: കാട്ടിൽനിന്ന് കൂട്ടം തെറ്റിയെത്തിയ കുട്ടിക്കൊമ്പൻ നാടുവിറപ്പിച്ചത് നാലുമണിക്കൂർ. ദേശീയപാതയോട് ചേർന്ന്‌ ചന്ദ്രനഗറിലെ ജനവാസമേഖലയിൽ എത്തിയാണ്‌ കാട്ടാനയുടെ ആക്രമണം. കൊട്ടേക്കാട്‌ ചെമ്മണംകാട് ഭാഗത്തുനിന്ന്‌ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ്…

പൈപ്പ് ലൈനിടാൻ മണ്ണെടുത്ത ഭാഗത്ത് കുഴികൾ; യാത്രക്കാർ ദുരിതത്തിൽ

ചിറ്റിലഞ്ചേരി∙ പൈപ്പ് ലൈനിടാനായി വെട്ടിയ ചാൽ ക്വാറി അവശിഷ്ടങ്ങളും മെറ്റലും ഇട്ട് മൂടിയെങ്കിലും ആഴ്ചകൾക്കുള്ളിൽ വീണ്ടും അവിടെ കുഴി രൂപപ്പെട്ടു. ഇതോടെ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ കല്ലത്താണി,…

നഗര വികസന മാസ്റ്റർ പ്ലാനിന് അംഗീകാരം

ഒറ്റപ്പാലം∙ രണ്ടു പതിറ്റാണ്ടു മുന്നിൽക്കണ്ടുള്ള നഗര വികസനത്തിനു മാസ്റ്റർ പ്ലാൻ. നഗരാസൂത്രണത്തിനു നാറ്റ്പാക് (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ) തയാറാക്കിയ കരടു പ്ലാനിനു സംസ്ഥാന…

കുതിരാൻ രണ്ടാം തുരങ്കത്തിന്റെ റോഡ്‌ നിർമാണം ആരംഭിച്ചു

പാലക്കാട്‌: പാലക്കാട്‌ ദേശീയപാതയിലെ കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. രണ്ടാം തുരങ്കത്തിലെ റോഡ്‌ നിർമാണം ആരംഭിച്ചു. ഇത്‌ പൂർത്തിയായശേഷം വൈദ്യുതീകരണം ആരംഭിക്കും. ആദ്യ തുരങ്കത്തിന്റെ…

ചെർപ്പുളശ്ശേരിയിൽ അഞ്ചംഗ ലോട്ടറി ചൂതാട്ട സംഘം അറസ്റ്റിൽ

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ അഞ്ചംഗ അംഗ ലോട്ടറി ചൂതാട്ട സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.കുറ്റിക്കോട് സ്വദേശി ആലാച്ചിയിൽ മുഹമ്മദ് ഷഫീഖ് (30), നെല്ലായ സ്വദേശി കൊടിയിൽ അക്ബർ അലി…