Sat. Jan 11th, 2025

Tag: Palakkad

പാലക്കാട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ്

പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ്. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ ഹോണററി സെക്രട്ടറിയെ…

തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം

തൃശൂർ/ പാലക്കാട്: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ…

ഓണസദ്യ വീട്ടിലെത്തും; ഓർഡറുകൾ കാത്ത് ഹോട്ടലുകളും റസ്റ്ററന്റുകളും

പാലക്കാട് ∙ പഴവും പപ്പടവും പായസവുമൊക്കെയായി ഓണസദ്യ വീടുകളിലെത്തിക്കാനുള്ള തിരക്കിലാണു ജില്ലയിലെ ഹോട്ടലുകളും റസ്റ്ററന്റുകളും. ഓൺലൈൻ വഴി ഓർഡർ ചെയ്താലും ഹോട്ടലിൽ ഫോൺ വിളിച്ചു പറഞ്ഞാലും സദ്യ…

കൃഷി വകുപ്പിന്റെ ഓണച്ചന്ത ഇന്നുമുതൽ

പാലക്കാട്‌: കൃഷി വകുപ്പിന്റെ ഓണച്ചന്ത ചൊവ്വാഴ്‌ച തുടങ്ങും. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പെരുമാട്ടി പഞ്ചായത്ത്‌ ഓണസമൃദ്ധി- കർഷകച്ചന്ത രാവിലെ പത്തിന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും.…

തിരുമിറ്റക്കോട് യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ

പാലക്കാട്: തിരുമിറ്റക്കോട് ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ചെറുതുരുത്തി പൊലീസിന് പരാതി നൽകി. ഭർതൃവീട്ടിൽ യുവതി പീഡനത്തിന് ഇരയായിരുന്നു…

കല്ലടിക്കോട് വീട്ടമ്മയ്ക്കു നേരെ പുലിയുടെ ആക്രമണം

കല്ലടിക്കോട്∙ കല്ലടിക്കോടൻ മലയോര മേഖലയെ ഭീതിയിലാക്കി പട്ടാപ്പകൽ വീട്ടമ്മയ്ക്കു നേരെ പുലിയുടെ ആക്രമണം. കരിമ്പ മരുതംകാട് കളത്തിൽ പറമ്പിൽ മാത്തൻ തോമസിന്റെ ഭാര്യ സാലി (49 )…

അകലം പാലിച്ച്, അഭിമാനത്തോടെ സ്വാതന്ത്ര്യദിനാഘോഷം

പാലക്കാട്‌: എഴുപത്തിയഞ്ചാമത്‌ സ്വാതന്ത്ര്യദിനം ജില്ലയിൽ സമുചിതം ആഘോഷിച്ചു. പാലക്കാട്‌ കോട്ടമൈതാനത്ത്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി പതാക ഉയർത്തി സല്യൂട്ട്‌ സ്വീകരിച്ചു. നാടിന്റെ ഭാവി യുവാക്കളിലാണെന്നും പുതിയ വ്യാവസായിക…

ആർടിഒ ചെക്ക്പോസ്​റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ഒ​മ്പ​ത് ആ​ർടിഒ ചെ​ക്ക്പോ​സ്​​റ്റു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. വാ​ള​യാ​ർ ചെ​ക്ക്‌​പോ​സ്​​റ്റി​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്ന് മൂ​ന്ന് വാ​ക്കി​ടോ​ക്കി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. നി​ര​ന്ത​രം വി​ജി​ല​ൻ​സ്…

ഓണ വിപണി ഉണർന്നു; പച്ചക്കറിവരവ് കൂടി

പാലക്കാട്: പ്രതിസന്ധിക്കിടയിലും ഓണ വിപണി സജീവമായി. വിപണിയിൽ ആളനക്കമുണ്ടായതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികൾ. പച്ചക്കറി വിപണിയിലാണ് വലിയ ഉണർവ് കാണാനായത്‌. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വരവ് കൂടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലേതിനെക്കാൾ അമ്പതിലധികം…

പൊലീസ് സ്‌റ്റേഷനിലെ ചെണ്ടുമല്ലി കൃഷിയിൽ​ നൂറ്​ മേനി

മാരാരിക്കുളം: അത്തമിടാൻ പൂക്കള്‍ വാങ്ങാൻ പണമില്ലെങ്കിൽ പൊലീസ് സ്‌റ്റേഷനിലേക്ക് ചെന്നാല്‍ മതി. മാരാരിക്കുളം ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇത്തവണ ഓണത്തിന് നിര്‍ധനരായ കുട്ടികള്‍ക്ക് അത്തമിടാന്‍ പൂക്കള്‍…