Fri. Jan 10th, 2025

Tag: Palakkad

സര്‍, മാഡം അഭിസംബോധന ഒഴിവാക്കിയ ആദ്യ പഞ്ചായത്തായി പാലക്കാട് ജില്ലയിലെ മാത്തൂര്‍

പാലക്കാട്: സര്‍, മാഡം അഭിസംബോധന ഒഴിവാക്കിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി മാറി പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍ യോഗത്തിലാണ് സര്‍,മാഡം വിളികള്‍…

വീട്ടമ്മയ്ക്കു നേരെ മുളകുപൊടി വിതറി 2 പവന്റെ മാല കവർന്നു

മണ്ണാർക്കാട് ∙ ഗോവിന്ദപുരത്ത് വീട്ടമ്മയ്ക്കു നേരെ മുളകുപൊടി വിതറി 2 പവന്റെ മാല കവർന്നു. പെരിമ്പടാരി ഗോവിന്ദപുരം കല്ലിങ്ങൽ വിജയകുമാറിന്റെ ഭാര്യ ലിഷയുടെ മാലയാണു കവർന്നത്. ചൊവ്വാഴ്ച…

അപകട ഭീഷണിയായി മാലിന്യക്കൂമ്പാരം

പാലക്കാട്: ദേശീയപാതയിൽ ഒലവക്കോട് താണാവ് റോഡിലെ മാലിന്യക്കൂമ്പാരം അപകട ഭീഷണിയാകുന്നു. ആറുമാസത്തിനിടെ അമ്പതോളം വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു.  മാലിന്യം തിന്നാനെത്തുന്ന പന്നിക്കൂട്ടവും തെരുവുനായ്ക്കളും രാത്രിയാത്ര ദുഷ്കരമാക്കുന്നു. റെയിൽവേ…

പാലക്കാട് ജില്ലയില്‍ നെല്ല്​ സംഭരണം ആരംഭിച്ചു

വടക്കഞ്ചേരി: ജില്ലയില്‍ നെല്ല്​ സംഭരണം ആരംഭിച്ചു. വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ ബുധനാഴ്ച നെല്ല്​ സംഭരിച്ചത്. ഈ പാടശേഖരങ്ങളിലെ 28…

കാ​ട്ടാ​ന​ശ​ല്യം; ഹാ​ങ്ങി​ങ്​ സോ​ളാ​ര്‍ ഫെ​ന്‍സി​ങ്​ സ്ഥാ​പി​ക്കാനൊരുങ്ങി വനംവകുപ്പ്

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​കു​ന്ന കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ വ​നം​വ​കു​പ്പ് വ​നാ​തി​ര്‍ത്തി​യി​ല്‍ ഹാ​ങ്ങി​ങ്​ സോ​ളാ​ര്‍ ഫെ​ന്‍സി​ങ്​ സ്ഥാ​പി​ക്കു​ന്നു. തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്​​റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ന്തി​പ്പാ​ടം…

പാ​ർ​ട്ടി അം​ഗ​ത്തെ തോ​ൽ​പി​ക്കാ​ൻ ശ്ര​മം; സിപിഎം ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​ക്ക്‌ സ​സ്പെ​ൻ​ഷൻ

ആ​ല​ത്തൂ​ർ: സിപിഎം വെ​ങ്ങ​ന്നൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ കെ ​ര​മ​യെ സിപിഎം ഒ​രു​വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ്​ ചെ​യ്തു. പ​ഞ്ചാ​യ​ത്ത് തിര​ഞ്ഞെ​ടു​പ്പി​ൽ വെ​ങ്ങ​ന്നൂ​ർ…

പാലക്കാട് ഉദ്ഘാടനത്തിനൊരുങ്ങി ജില്ലാ പിഎസ്‌സി ഓഫീസ്‌

പാലക്കാട്‌: സ്വന്തമായി കെട്ടിടമുള്ള സംസ്ഥാനത്തെ ആദ്യ ജില്ലാ പിഎസ്‌സി ഓഫീസ് പാലക്കാട്ട്‌ പ്രവർത്തനം ആരംഭിക്കുന്നു. 31ന് പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും.…

വാക്കിടോക്കി ഉപയോ​ഗം; വാളയാർ ചെക്ക് പോസ്റ്റിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിലെ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിജിലൻസ് പരിശോധനയിൽ വാക്കി ടോക്കി കണ്ടെത്തിയ സംഭവത്തിലാണ് നടപടി. കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ…

ജനവാസ മേഖലയില്‍ ഇറങ്ങിയ ആന കാട്ടിലേക്കു മടങ്ങാത്തതില്‍ ആശങ്ക

പാലക്കാട്: നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആന കാട്ടിലേക്ക് മടങ്ങാത്തതിൽ പ്രദേശവാസികൾക്ക് ആശങ്ക. വിനോദ സഞ്ചാരികൾ ആനയുടെ ഫോട്ടോ എടുക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ്…

നെൽകൃഷി ഒന്നാംവിള കൊയ്‌ത്ത് തുടങ്ങി

വടക്കഞ്ചേരി: ജില്ലയിൽ നെൽകൃഷി ഒന്നാംവിള കൊയ്‌ത്തുത്സവം, കണ്ണമ്പ്ര ചൂർക്കുന്നിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. പി പി സുമോദ് എംഎൽഎ…