Fri. Jan 10th, 2025

Tag: Palakkad

ജില്ലാ ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടെ എംആർഐ സ്കാൻ യൂണിറ്റ്

പാലക്കാട്: എംആർഐ സ്കാൻ ചെയ്യാൻ ഇനി ഭീമമായ ചെലവില്ല. ആധുനിക സംവിധാനങ്ങളോടെ ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച എംആർഐ യൂണിറ്റ് ബുധനാഴ്ച ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് നാലിന് ആരോഗ്യ…

കുളം ക്ലീൻ; നാട്ടുകാരും കുടുംബശ്രീ അംഗങ്ങളും കൈകോർത്തു

എടത്തനാട്ടുകര∙ പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സുകളിൽ ഒന്നായ പട്ടിശ്ശീരി കുളം നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും ശ്രമദാനത്തിലൂടെ ഉപയോഗ യോഗ്യമാക്കി. ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുന്ന കുളത്തിൽ കുളവാഴകളും മറ്റും…

വൈദ്യുത വാഹന ചാർജിങ് സ്‌റ്റേഷനുകൾക്ക്‌ തുടക്കമിട്ട്‌ പാലക്കാട് ജില്ല

പാലക്കാട്‌: ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രചാരം കൂടുമ്പോൾ ചാർജിങ് സ്‌റ്റേഷനുകൾക്ക്‌ തുടക്കമിട്ട്‌ ജില്ല. 142 കിലോവാട്ട്‌ ശേഷിയുള്ള  ആദ്യ അതിവേഗ വൈദ്യുത വാഹന ചാർജിങ് കേന്ദ്രം കാഞ്ഞിരപ്പുഴ അണക്കെട്ടിന്‌…

കാണാതായ യുവാക്കളെ കണ്ടെത്താൻ തോട്ടം ഉടമകളുടെ സഹായം തേടി പൊലീസ്

കൊ​ല്ല​ങ്കോ​ട്: കാ​ണാ​താ​യ ച​പ്പ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ​ക്കാ​യി കി​ണ​റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ആ​ഗ​സ്​​റ്റ്​ 30ന് ​രാ​ത്രി പ​ത്ത് മു​ത​ൽ കാ​ണാ​താ​യ സാ​മു​വ​ൽ (സ്​​റ്റീ​ഫ​ൻ -28), മു​രു​കേ​ശ​ൻ (28) എ​ന്നി​വ​രെ…

വായ്പ തിരിമറി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

ആലത്തൂർ ∙ പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പണം തിരിമറി നടത്തിയതായി…

പാലക്കാട്ട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം

പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത്   തിരഞ്ഞെടുപ്പിന്  പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് എത്തിയത് . എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും…

പാലക്കാട്ട് രണ്ട് കുട്ടികൾക്കു മിസ്ക്; ജാഗ്രത

പാലക്കാട് ∙ കൊവിഡുമായി ബന്ധപ്പെട്ടു കുട്ടികളിൽ ഉണ്ടാകുന്ന രേ‍ാഗാവസ്ഥയായ മിസ്കിന്റെ (എംഐഎസ്‌സി– മൾട്ടി സിസ്റ്റം ഇൻഫ്‌ലമേറ്ററി സിൻഡ്രം) ലക്ഷണങ്ങളേ‍ാടെ രണ്ടുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ആരേ‍ാഗ്യസ്ഥിതി മേ‍ാശമായതിനെത്തുടർന്ന് ഒരാളെ…

ഫ്രഞ്ച്‌ സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന പറളിയിലെ നീന്തൽകുളം

പാലക്കാട്: നീന്തൽകുളത്തിലും ഇനി പറളി കുതിക്കും. ഫ്രഞ്ച്‌ സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന നീന്തൽക്കുളത്തിൽനിന്ന്‌ പറളിയുടെ പുത്തൻ കായിക പ്രതീക്ഷകൾ പറന്നുയരും. അത്‌ലറ്റുകൾക്ക്‌ പുറമെ നീന്തൽതാരങ്ങളെക്കൂടി സംഭവന ചെയ്യുകയാണ്…

പാലക്കാട് ജില്ലയില്‍ ഓക്‌സിജന്‍ വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി

പാലക്കാട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്​ പ്രകാരം ചെമ്പൈ ഗവ. സംഗീത കോളജിലെ ഓക്‌സിജന്‍ വാര്‍ റൂം പ്രവര്‍ത്തനം പുനരാരംഭിച്ചതായി ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി…

ചമ്മണാംപതി-തേക്കടി വനപാത നിർമാണം അവസാനഘട്ടത്തിൽ

കൊല്ലങ്കോട്:   ചമ്മണാംപതി-തേക്കടി വനപാത നിർമാണം അവസാനഘട്ടത്തിൽ. 500 മീറ്റർകൂടി പൂർത്തിയായാൽ ഇതുവഴി ജീപ്പ്‌യാത്ര സുഗമമാകും. തേക്കടി വെള്ളക്കൽ തിട്ടയിൽനിന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങിയ നിർമാണമാണ്‌ അന്തിമഘട്ടത്തിലുള്ളത്‌.…