Wed. Jan 22nd, 2025

Tag: Oyoor

പമ്പിൽ നിന്ന് പെട്രോളിനു പകരം വെള്ളം

ഓയൂർ: വെളിയം പെട്രോൾ പമ്പിൽനിന്ന്​ വാഹനങ്ങളിൽ നിറച്ച പെട്രോളിൽ പച്ചവെള്ളം. നിരവധി വാഹനങ്ങളുടെ എൻജിൻ തകരാറിലായതായി ആരോപണം. പൊലീസ് പമ്പ് അടപ്പിച്ചു. വെളിയം മാവിള ജങ്ഷനിൽ പ്രവർത്തിക്കുന്ന…

വാതിലില്ലാത്ത കടക്കുള്ളിൽ മാലിന്യനിക്ഷേപം

(ചിത്രം)ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ കരിങ്ങന്നൂരിൽ ദൂരസ്ഥലങ്ങളിൽ നിന്ന് രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങളാണ് വാതിലില്ലാത്ത കടക്കുള്ളിൽ തള്ളുന്നത്. സമീപത്തായി മാലിന്യം നിക്ഷേപിക്കുന്നതിനായി വർഷങ്ങൾക്ക് മുമ്പ് 35,000 രൂപ…

പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​ൺ ഉ​ണ്ടെ​ങ്കി​ല​ല്ലേ കോൾ വ​രു​ക​യു​ള്ളൂ

ഓ​യൂ​ർ: പൊ​തു​ജ​നം ഫോൺ വി​ളി​ക്കുമ്പോ​ൾ പ്ര​തി​ക​രി​ക്കേ​ണ്ട രീ​തി​ക​ൾ സം​ബ​ന്ധി​ച്ച്​ പ​ഞ്ചാ​യ​ത്ത്​ ഡ​യ​റ​ക്​​ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​ർ എം പി അ​ജി​ത്​​കു​മാ​ർ ഈ ​മാ​സം 15ന്​ ​പു​റ​ത്തി​റ​ക്കി​യ…