Wed. Jan 22nd, 2025

Tag: Oxygen Cylinders

അ​ഗ്നിശമന ഉപകരണങ്ങൾ പെയിന്റടിച്ച് ഓക്സിജൻ സിലിണ്ടറുകളെന്ന വ്യാജേന വിറ്റു; ഡൽഹിയിൽ മൂന്നു പേർ അറസ്റ്റിൽ

ന്യൂഡൽഹി: അ​ഗ്നിശമന ഉപകരണങ്ങളിൽ പെയിന്റടിച്ച് ഓക്സിജൻ സിലിണ്ടറുകളെന്ന വ്യാജേന വിൽപന നടത്തിയതിന്റെ പേരിൽ ഡൽഹിയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കൊവിഡ് 19 രോ​ഗബാധിതരുടെ ബന്ധുക്കൾക്കാണ് ഈ…

പ്രാണവായുവിനായി പിടഞ്ഞ് 20 മരണം കൂടി; ഡൽഹിയിൽ സ്ഥിതി രൂക്ഷം

  ഡൽഹി: ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്. ഓക്‌സിജന്‍ ലഭിക്കാതെയുള്ള കൊവിഡ് രോഗികളുടെ മരണം വീണ്ടും ഉയർന്നു. ഗംഗാറാം ആശുപത്രിയിലെ ദുരന്തത്തിന് പിന്നാലെ ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രിയിലും ഓക്‌സിജന്‍…

Satara woman waits in autorickshaw with oxygen cylinder

കിടക്കയില്ല; ഓട്ടോറിക്ഷയിൽ രോഗിക്ക് ഓക്സിജൻ നൽകുന്ന വീഡിയോ വൈറൽ

  മുംബൈ: മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ രോഗിയായ സ്ത്രീയ്ക്ക് ഓട്ടോറിക്ഷയിൽ ഓക്സിജൻ നൽകിയ വീഡിയോ ശ്രദ്ധേയമാകുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നിരിക്കെയാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പുറത്തുവന്നത്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലാ…

ഓക്‌സിജന്‍ സിലിണ്ടറുകള്‍ കിട്ടാത്ത അവസ്ഥയുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ:   ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടറിനായി ആളുകള്‍ നെട്ടോട്ടമോടേണ്ട അവസ്ഥ ഉണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഗോള വ്യാപകമായി…