ജോൺസൻറെ കരളുറപ്പിന് കേന്ദ്ര സർക്കാറിൻെറ അംഗീകാരം
പേരാമ്പ്ര: പോളിയോ ബാധിച്ച് 80 ശതമാനം വൈകല്യം സംഭവിച്ച ജോൺസൺ പരിമിതികളെ ഗൗനിക്കാതെ വിജയത്തിലേക്ക് കുതിച്ചപ്പോൾ തേടിയെത്തിയത് കേന്ദ്ര സർക്കാറിെൻറ അംഗീകാരം. ഭാരത് സർക്കാർ സാമൂഹിക നീതി…