യുഎഇയിൽ ഓൺലൈൻ ബാങ്കിങ്ങിൽ വൻ വർദ്ധനവ്
അബുദാബി: യുഎഇയിൽ ഓൺലൈൻ ബാങ്കിങ് സേവനം വർധിച്ചു. കൊവിഡിനെ തുടർന്ന് ഇലക്ട്രോണിക് സേവനങ്ങളിലേക്കുള്ള മാറ്റം യുഎഇയിലെ ബാങ്കുകൾ ത്വരിതപ്പെടുത്തിയതിൻറെ ഫലമായി കഴിഞ്ഞവർഷം 654 എടിഎമ്മും ദേശീയ ബാങ്കുകളുടെ…