Fri. Nov 22nd, 2024

Tag: Onam Market

ഓണ വിപണിയിലേക്ക് ചുരമിറങ്ങിയത് 43 ടൺ പച്ചക്കറി

അഗളി ∙ ഓണവിപണിയിലേക്ക് ഇത്തവണ അട്ടപ്പാടിയിൽനിന്നു ചുരമിറങ്ങിയത് 43 ടൺ പച്ചക്കറി. പാലക്കാട്‌ ഹോർട്ടികോർപ് വഴി അഗളി ബ്ലോക്ക്‌ ലെവൽ ഫാർമേഴ്‌സ് ഓർഗനൈസേഷനാണ് കർഷകരുടെ പച്ചക്കറി വിപണിയിലെത്തിച്ചത്.…

ഉത്രാടപ്പാച്ചിലിൽ നാട്; മറക്കരുത്‌ ജാഗ്രത

തൃശൂർ  ∙ ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിൽ നടക്കേണ്ട ദിവസമാണിന്ന്. ഉപഭോക്താക്കളുടെ വലിയ തിരക്കുണ്ടാവില്ലെങ്കിലും മോശമല്ലാത്ത വ്യാപാരമാണ് ഇന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. പച്ചക്കറിക്കടകളിലും പലവ്യഞ്ജന കടകളിലും ഇന്നലെ തന്നെ…

ഓണവിപണിയിൽ ട്രെൻഡാവാൻ ഖാദി

തൃശൂർ ∙ ഓണത്തിനുടുക്കാൻ ഖാദി സെറ്റുമുണ്ടുമായി ഖാദി ബോർഡ്. തൃശൂർ പ്രൊജക്ടിനു കീഴിൽ ഈ സാമ്പത്തിക വർഷം പുതുതായി ഇറക്കിയ ഉൽപന്നം ജില്ലയിലെ വിവിധ ഖാദി ഷോപ്പുകളിൽ…

ഓണവിപണി; ആശ്വാസമായി പച്ചക്കറി വില

മൂവാറ്റുപുഴ : കൊവിഡ് ആശങ്കകൾക്കിടയിലും ഓണവിപണി സജീവമാണ്​. ഓണത്തിന് ദിവസങ്ങൾമാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കാരറ്റിന്റ വില മാത്രമാണ് ഉയർന്നു നിൽക്കുന്നത്. 55…

കൃഷി വകുപ്പിന്റെ ഓണച്ചന്ത ഇന്നുമുതൽ

പാലക്കാട്‌: കൃഷി വകുപ്പിന്റെ ഓണച്ചന്ത ചൊവ്വാഴ്‌ച തുടങ്ങും. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പെരുമാട്ടി പഞ്ചായത്ത്‌ ഓണസമൃദ്ധി- കർഷകച്ചന്ത രാവിലെ പത്തിന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും.…

നാടെങ്ങും ഓണത്തിരക്കിലേക്ക്

കൊച്ചി: നാലുമാസത്തിനുശേഷം പൂട്ടുവീഴാത്ത ഞായറാഴ്‌ച ഓണവിപണി കൂടുതൽ ഉഷാറായി. കടകളിൽ സാധനങ്ങൾ വാങ്ങാൻ കൂടതൽപേർ എത്തി. കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പതുവരെയാക്കിയതിനാൽ വൈകിട്ടും തിരക്ക്‌ അനുഭവപ്പെട്ടു. നഗരത്തിലെ…

പ്രതീക്ഷയോടെ നെയ്ത്തുശാലയിലെ തറികൾ വീണ്ടും ചലിച്ചു തുടങ്ങി

മൂവാറ്റുപുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ നെയ്ത്തുകാരുടെ പ്രതീക്ഷക്കും ചിറകു മുളച്ചു. മേക്കടമ്പ് ഗ്രാമത്തിലെ മൂവാറ്റുപുഴ ഹാൻറ്ലൂം വേവേഴ്സ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്തുശാലയിലെ തറികൾ…

ഓണ വിപണി ഉണർന്നു; പച്ചക്കറിവരവ് കൂടി

പാലക്കാട്: പ്രതിസന്ധിക്കിടയിലും ഓണ വിപണി സജീവമായി. വിപണിയിൽ ആളനക്കമുണ്ടായതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികൾ. പച്ചക്കറി വിപണിയിലാണ് വലിയ ഉണർവ് കാണാനായത്‌. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വരവ് കൂടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലേതിനെക്കാൾ അമ്പതിലധികം…

കൺസ്യൂമർഫെഡിന്റെ ഓണം വിപണികൾക്ക് തുടക്കം

പള്ളുരുത്തി: കൊവിഡ്‌ പ്രതിസന്ധിക്കിടയിലും കൈപൊള്ളാതെ ഓണം ആഘോഷിക്കാൻ കൺസ്യൂമർഫെഡിന്റെ ഓണം വിപണികൾക്ക്‌ തുടക്കമായി.  സഹകരണ സംഘങ്ങൾ വഴി 170, ത്രിവേണികൾ വഴി 17 എന്നിങ്ങനെയാണ്‌ ഓണച്ചന്തകൾ ഒരുക്കിയിരിക്കുന്നത്‌.…

തിരക്കൊഴിഞ്ഞു മാളുകൾ; ഓണവിപണിയിൽ പ്രതീക്ഷ വച്ച് വ്യാപാരികൾ

തൃശൂർ ∙ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്തി ഷോപ്പിങ് മാളുകൾ  പ്രവർത്തിക്കാൻ അനുമതി നൽകിയ ഇന്നലെ ജില്ലയിലെ മാളുകളിൽ കാര്യമായ തിരക്കുണ്ടായില്ല.  ഓണത്തിരക്ക് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ്…