Mon. Dec 23rd, 2024

Tag: Omicron

യുകെയില്‍ ആദ്യ ഒമിക്രോണ്‍ മരണം

ലണ്ടന്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് യുകെയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍ മരണം സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബാധിച്ച് നിരവധി…

ബ്രി​ട്ട​നി​ൽ 30 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇ​ന്നു മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്

ല​ണ്ട​ൻ: കൊ​വി​ഡിൻ്റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ബ്രി​ട്ട​നി​ൽ 30 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇ​ന്നു മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കും. 30നും 39 ​വ​യ​സ്സി​നു​മി​ടെ 75 ല​ക്ഷം ആ​ളു​ക​ളാ​ണ്​…

ഗുജറാത്തിൽ ഒമിക്രോൺ ബാധ കണ്ടെത്തി

ഗുജറാത്ത്: കർണാടകക്ക് പിറകേ ഗുജറാത്തിൽ ഒമിക്രോൺ ബാധ കണ്ടെത്തി. ആഫ്രിക്കയിൽ നിന്ന് എത്തിയ ആൾക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ 72 കാരനാണ് അസുഖം…

ഒമിക്രോൺ; ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ മാറ്റിവച്ചു

ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ മാറ്റിവച്ചു. ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ നടക്കും. ട്വന്റി 20 മല്‍സരങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)…

ദക്ഷിണാഫ്രിക്കയില്‍ കൊവിഡിൻ്റെ നാലാം തരം​ഗം

കേപ്ടൗണ്‍: ഒമിക്രോണിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ നാലാം തരം​ഗം ആരംഭിച്ചതായി ആരോഗ്യ മന്ത്രി ജോ ഫാല പറഞ്ഞു. രാജ്യത്തെ ഒമ്പത് പ്രവിശ്യയില്‍ ഏഴിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന…

ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തില്‍ ബൂസ്റ്റർ ഡോസിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യോടാണ് അനുമതി…

രാജ്യങ്ങളുടെ യാത്രാവിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍

യു എസ്: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതിക്കിടെ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. യാത്രാ വിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും അദ്ദേഹം…

യു എസിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു

വാഷിങ്ടൺ ഡി സി: യു എസിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്ക‍യിൽ നിന്ന് തിരിച്ചെത്തിയാളിലാണ് ജനിതക വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയത്. രണ്ട് ഡോസ് വാക്സിനും…

ഒമിക്രോൺ വകഭേദം ബ്രസീലിലും

സാവോപോളോ: കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം ബ്രസീലിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരനും അദ്ദേഹത്തിന്‍റെ ഭാര്യക്കുമാണ് ഒമിക്രോൺ രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച…

ഒമിക്രോൺ; പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് കേന്ദ്രം. വിദേശത്ത് നിന്നും എത്തുന്നവരുടെ ഹോം ഐസൊലേഷനും ഹോട്ട്‌സ്‌പോട്ടുകളുടെ നിരീക്ഷണവും ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.…