Mon. Dec 23rd, 2024

Tag: Omicron

ബ്രിട്ടനിൽ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു

ബ്രിട്ടൺ: ലോകത്ത് ആശങ്ക വർധിപ്പിച്ച് ഒമിക്രോൺ വ്യാപനം. 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. അതിനിടെ ബ്രിട്ടനിൽ പ്രതിദിന കൊവിഡ് കേസുകൾ ആദ്യമായി ഒരു…

സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി

മുംബൈ: മഹാരാഷ്ട്രയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുക‍യാണെങ്കിൽ സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്‌വാദ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വിലയിരുത്തിയതിന്…

അതിർത്തി ഗ്രാമങ്ങൾ ഒമിക്രോൺ ആശങ്കയിൽ

കാ​സ​ർ​കോ​ട്​: ക​ർ​ണാ​ട​ക​യി​ൽ കൂ​ടു​ത​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ൽ ആ​ശ​ങ്ക. എ​ന്താ​വ​ശ്യ​ത്തി​നും ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ്​ ജി​ല്ല​യു​ടെ അ​തി​ർ​ത്തി​യി​ൽ ക​ഴി​യു​ന്ന​വ​രി​ല​ധി​ക​വും. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം…

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം

അമേരിക്ക: അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം വൈറസ് വ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ രാജ്യങ്ങള്‍…

ഒമിക്രോണിനെതിരെ തങ്ങളുടെ ബൂസ്റ്റർ ഡോസ് ഫലപ്രദമെന്ന് മൊഡേണ

യു എസ്: അതിവ്യാപന ശേഷിയുള്ള കൊവിഡ് വകഭേദം ഒമിക്രോണിനെതിരെ തങ്ങളുടെ വാക്സിന്റെ ബൂസ്റ്റർ ഡോസ് ഫലപ്രദമെന്ന് പ്രമുഖ മരുന്ന് നിർമാതാക്കളായ മോഡേണ. ലബോറട്ടറി പരിശോധനയിലാണ് ഇത് തെളിഞ്ഞതെന്ന്…

ഫ്രാൻസിൽ നിയന്ത്രണം ശക്തമാക്കുന്നു

ഫ്രാൻസ്: കൊവിഡ് കേസുകൾ കുതിച്ചുയരവെ മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ പൗരന്മാർക്ക് നിർദേശം നൽകി ഫ്രാൻസ്. ക്രിസ്മസ് ഉൾപ്പെടെയുള്ള അവധി ആഘോഷങ്ങൾക്ക് മുൻപായി എല്ലാവരും വാക്സിൻ…

ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രം. രാജ്യത്ത് പ്രതിദിനം രോ​ഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്സ്…

ഒമിക്രോണിനെതിരെ സ്പുട്‌നിക് വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ

റഷ്യ: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ സ്പുട്‌നിക് വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ. ലോകമെമ്പാടും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്പട്‌നിക് വി വാക്‌സിൻ ഫലപ്രദമാണെന്ന…

പ്രീമിയർ ലീഗിൽ കൊവിഡ് നിയന്ത്രണങ്ങൾ

ഒരു ഇടവേളയ്ക്ക് ശേഷം കായികവേദിയില്‍ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും മുന്‍പ് വാക്സിനേഷന്‍ രേഖകള്‍ പരിശോധിക്കും. യുണൈറ്റഡിന്റെ മല്‍സരവും മാറ്റിവച്ചതിന് പിന്നാലെയാണ്…

മഹാരാഷ്ട്രയിൽ ഒമിക്രോൺ വ്യാപനം

മഹാരാഷ്ട്ര: രാജ്യത്ത് ആശങ്കയായി മഹാരാഷ്ട്രയിലെ ഒമിക്രോൺ വ്യാപനം. രാജ്യത്ത് റിപ്പോർട്ട് ചെയ്ത പകുതി കേസുകളും മഹാരാഷ്ട്രയിലാണ്. വിദേശ യാത്രാ പശ്ചാതലമുള്ള രണ്ട് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ…