Mon. Dec 23rd, 2024

Tag: officials

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും. തട്ടിപ്പുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് റവന്യൂ…

കോന്നി കല്ലേലി വനത്തിൽ ഉദ്യോഗസ്ഥരുടെ അനുമതിയോടെ തേക്ക് വെട്ടി കടത്തിയെന്ന് യുഡിഎഫ് നേതാക്കൾ

പത്തനംതിട്ട: കോന്നി കല്ലേലി  വനത്തില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ തേക്ക് മരം മുറിച്ച് കടത്തിയതായി യു ഡിഎഫ് പ്രതിനിധി സംഘത്തിന്‍റെ. ആരോപണം. ലക്ഷക്കണക്കിന് രൂപയുടെ മരം…

മരം കൊള്ള; ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് എഫ്ഐആർ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആര്‍. സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേന രാജകീയ വ്യക്ഷങ്ങൾ മോഷ്ടിച്ചുവെന്നും പട്ടയ-വന- പുറമ്പോക്ക് ഭൂമിയിൽ മരം…

കൊവിഡ് ബാധിച്ച് തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥക്കെതിരെ നടപടിക്കൊരുങ്ങി മലപ്പുറം ജില്ലാ ഭരണകൂടം

മലപ്പുറം: കൊവിഡ് ബാധിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാൻ സാധിക്കാതിരുന്നയാൾക്കെതിരെ നടപടിയെടുത്ത് മലപ്പുറം ജില്ലാ ഭരണകൂടം. പേരാമ്പ്ര സ്വദേശി ബീജക്കെതിരെയാണ് നടപടി. കൊവിഡ് പോസിറ്റീവ് ആയെന്ന് റിട്ടേണിങ്…

കൊവിഡ് കാരണം കുംഭ മേള മാറ്റാന്‍ പോകുന്നില്ലെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: ഹരിദ്വാറിലെ മെഗാ കുംഭമേള ഏപ്രില്‍ 30 വരെ തുടരുമെന്ന് അധികൃതര്‍. കൊവിഡ് കാരണം കുംഭമേള നിര്‍ത്താനുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ”കുംഭമേള ജനുവരിയില്‍ ആരംഭിക്കാറുണ്ടായിരുന്നുവെങ്കിലും…

വോട്ട് ചെയ്യാനെത്തിയ വൃദ്ധനായ വോട്ടറോട് മരിച്ചുപോയെന്ന് ഉദ്യോഗസ്ഥന്‍; പ്രതിഷേധിച്ച് വോട്ടര്‍

തൃശൂര്‍: ചേലക്കരയില്‍ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയ വൃദ്ധന് വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല. വോട്ടിംഗ് രേഖകളില്‍ മരിച്ചുപോയി എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വോട്ട് ചെയ്യുന്നതില്‍ നിന്നും ഇയാളെ തടഞ്ഞതെന്നാണ്…

ട്രംപിന്റെ 28 ഉദ്യോഗസ്ഥര്‍ക്ക് ചൈനീസ് ഉപരോധം

വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക്…