Thu. Jan 23rd, 2025

Tag: official

വാക്കിടോക്കി ഉപയോ​ഗം; വാളയാർ ചെക്ക് പോസ്റ്റിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിലെ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിജിലൻസ് പരിശോധനയിൽ വാക്കി ടോക്കി കണ്ടെത്തിയ സംഭവത്തിലാണ് നടപടി. കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ…

മാർക്ക് തിരിമറി: കേരള സർവകലാശാല ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ തീരുമാനം

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സിബിസിഎസ് പരീക്ഷയുടെ  മാർക്ക് തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിടാൻ ഇന്നുചേർന്ന സർവ്വകലാശാല സിണ്ടിക്കേറ്റ് യോഗം തീരുമാനിച്ചു.  സെക്ഷൻ ഓഫീസർ…

യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചർച്ചയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചർച്ചയ്ക്ക് ഇന്ന് തുടക്കം.  മുസ്‍ലിം ലീഗ് നേതാക്കളുമായി മലപ്പുറത്ത് കൂടിക്കാഴ്ച നടത്തുന്ന കോൺഗ്രസ് നേതൃത്വം അടുത്ത ദിവസം…

റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥി ഇല്ല;ഔദ്യോഗികമായി അറിയിപ്പ് വന്നു

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍‍ന്ന് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ…