Wed. Jan 22nd, 2025

Tag: northern Syria

വടക്കൻ സിറിയയിൽ കൊവിഡ് വാക്​സിനേഷൻ കാമ്പയിനുമായി ഖത്തർ റെഡ്ക്രസൻറ്

ദോഹ: കൊവിഡ്-19 വാക്സിൻ ഗ്ലോബൽ ആക്സസിെൻറ (കോവാക്സ്​) ഭാഗമായി നോർത്തേൺ സിറിയയിൽ ലോകാരോഗ്യ സംഘടനയുടെ കൊവിഡ്-19 വാക്സിനേഷൻ കാമ്പയിെൻറ ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഖത്തർ റെഡ്ക്രസൻറും. വാക്സിൻ…

സിറിയയിലെ തുർക്കിയുടെ വെടി നിർത്തൽ കരാറിനെ ട്രംപ് അഭിനന്ദിച്ചു 

വാഷിംഗ്‌ടൺ:   കുർദിഷ് സേനകൾക്കെതിരെ കഴിഞ്ഞയാഴ്ച വടക്കൻ സിറിയയിൽ അങ്കാറ ആരംഭിച്ച ആക്രമണം അഞ്ചു ദിവസത്തെ വെടി നിർത്തൽ കരാറിലൂടെ നിർത്തിയതിൽ തുർക്കിയെ യൂഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്…

വടക്കൻ സിറിയയിലെ സൈനിക നടപടി പിൻവലിക്കണമെന്ന് തുർക്കിയോട് ഇറാൻ ആവശ്യപ്പെട്ടു

ടെഹ്‌റാൻ:   വടക്കൻ സിറിയയിലെ സൈനിക നടപടി പിൻവലിക്കണമെന്ന് തുർക്കിയോട് ഇറാൻ ബുധനാഴ്‌ച ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെയും അതിർത്തി മേഖലയിലെ പ്രസക്തമായ എല്ലാ ആശങ്കകളും അദാന കരാറി…