Sat. Jan 18th, 2025

Tag: No Vaccine

കൊവിഡിനെ പേടിയില്ല; വാക്​സിൻ വേണ്ടെന്ന് കർഷകർ

ന്യൂ​ഡ​ൽ​ഹി: കൊവി​ഡ്​ വാ​ക്​​സി​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ പ്ര​ക്ഷോ​ഭം തു​ട​രു​ന്ന ക​ർ​ഷ​ക​ർ. കൊവി​ഡി​നെ പേ​ടി​യി​ല്ല. അ​തി​നേ​ക്കാ​ൾ പ്ര​ധാ​നം ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്ക​ലാ​ണ്. 65 ക​ഴി​ഞ്ഞ​വ​രും മ​റ്റു രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന​വ​രും സ​മ​ര​ത്തി​ൽ…