Mon. Dec 23rd, 2024

Tag: No Electricity

വൈദ്യുതിയില്ല; വാ​യ​നാം​കു​ന്ന് കോ​ള​നി​വാ​സി​ക​ൾ ദുരിതത്തിൽ

പൊ​ഴു​ത​ന: വൈ​ദ്യു​തി​യി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ വാ​യ​നാം​കു​ന്ന് കോ​ള​നി​വാ​സി​ക​ൾ. മാ​സ​ങ്ങ​ളാ​യി മെ​ഴു​കു​തി​രി വെ​ട്ട​ത്തി​ലാ​ണ് കോ​ള​നി​യി​ലെ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​ത്. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ…

പൂട്ട്​ തുറക്കാതെ മെഡിക്കൽ കോളേജിലെ കെട്ടിടങ്ങൾ

മഞ്ചേരി: ഗവ മെഡിക്കൽ കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലും അനധ്യാപക ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് കെട്ടിടവും തുറന്നില്ല. നവംബർ 20ന് ആരോഗ്യമന്ത്രി വീണാ ജോർജ്​ ആശുപത്രി സന്ദർശിച്ച് ഡിസംബർ 31നകം…

വൈദ്യുതിയില്ല; ലാപ്ടോപ് പ്രവർത്തിപ്പിക്കാൻ വഴിതേടി വിനോദ്

ബത്തേരി: ചേനാട് ഗവ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി കൊമ്മഞ്ചേരി കാട്ടുനായ്ക്ക കോളനിയിലെ ബിനുവിന്റെ മകൻ വിനോദിനു വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന്…

വൈദ്യുതിയില്ല; ആദിവാസിക്കുട്ടികൾ പരിധിക്ക് പുറത്ത്‌

വെ​ള്ള​മു​ണ്ട: വി​ക്ടേ​ഴ്സ് ചാ​ന​ല്‍ വ​ഴി​യു​ള്ള ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള ര​ണ്ട് ടെ​ലി​വി​ഷ​നു​ക​ൾ കോ​ള​നി​യി​ൽ പൊ​ടി​പി​ടി​ച്ചു കി​ട​ക്കു​മ്പോ​ൾ പ​രി​ധി​ക്ക് പു​റ​ത്താ​യി ആ​ദി​വാ​സി​ക്കു​ട്ടി​ക​ൾ. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​രം​കു​ന്ന് കോ​ള​നി​യി​ലാ​ണ് അ​ധി​കൃ​ത​രു​ടെ…