വസന്തയെ അറസ്റ്റ് ചെയ്യണം; നെയ്യാറ്റിന്‍കരയില്‍ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞ് നാട്ടുകാര്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച് അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആംബുലനന്‍സ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. അമ്പിളിയുടെയും- രാജന്റെയും ഇളയ മകന് രഞ്ജിത്തും നാട്ടുകാരുടെ ഒപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. കുട്ടികളുടെ സംരക്ഷണത്തിന്…