Mon. Dec 23rd, 2024

Tag: Nemam

നേമത്തിൻ്റെ കാര്യത്തില്‍ ആത്മവിശ്വാസക്കുറവില്ല, ബിജെപിയെ നേരിടാന്‍ ഭയവുമില്ല; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ മുരളീധരന്‍ എം പി തനിക്ക് ബിജെപിയെ നേരിടാന്‍ ഭയമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ കേരള…

നേമത്ത് മത്സരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍…

ഉമ്മന്‍ ചാണ്ടിയല്ല, അമിത് ഷാ വന്നാലും നേമത്ത് ശിവൻകുട്ടി ജയിക്കും; ആത്മവിശ്വാസത്തോടെ കോടിയേരിയുടെ പ്രചാരണം

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി ആയതിനാലാണ് അവിടെ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍റിനെ അറിയിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയല്ല, അമിത് ഷാ വന്നാലും നേമത്ത് എല്‍ഡിഎഫ്…

നേമത്ത് ശശി തരൂർ മത്സരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നേമം നിയമസഭ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മത്സരിക്കട്ടെ എന്നാണ് രാഹുലിന്റെ നിലപാട്.…

35 സീറ്റ് കിട്ടിയാൽ ഭരണമെന്ന് ആവർത്തിച്ച് കെ സുരേന്ദ്രൻ; നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വരട്ടെയെന്നും ബിജെപി

തിരുവനന്തപുരം: നേമത്ത് കോൺഗ്രസിൻ്റെ ശക്തനായ സ്ഥാനാർത്ഥി വരുന്നത് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ. ഉമ്മൻചാണ്ടിയെ പോലുള്ള കരുത്തരായ സ്ഥാനാർത്ഥികൾ വന്നോട്ടെയെന്ന് പറഞ്ഞ സുരേന്ദ്രൻ നേമത്ത് മത്സരം പക്ഷേ…

നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്…

നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ; ഉടൻ ഹൈക്കമാൻഡിനെ കാണും

ന്യൂഡൽഹി: നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ. മത്സരസന്നദ്ധത അറിയിക്കാൻ കെ മുരളീധരൻ ഉടൻ തന്നെ കോൺ​ഗ്രസ് ഹൈക്കമാൻഡിനെ കാണും. സ്ഥാനാർത്ഥി നിർണയത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ കെ…

നേമം വികസനത്തില്‍ വട്ടപ്പൂജ്യമെന്ന് സിപിഎം; വിട്ടുകൊടുക്കാതെ ബിജെപിയും; പോര് മുറുകി

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെത്തും മുന്‍പേ നേമത്ത് സിപിഎം ബിജെപി പോര് മുറുകി. മണ്ഡലത്തിന്റെ വികസനം സിപിഎം തടഞ്ഞെന്ന് ആരോപിച്ച് എംഎല്‍എ രാജഗോപാലിന്റെ  നേതൃത്വത്തില്‍ സമരം തുടങ്ങിയതോടെയാണ് വാക്പോരിന് തുടക്കമായത്.…