Sat. Jan 18th, 2025

Tag: Nedukandam

അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ ‘പ്രീ ​പ്രൈ​മ​റി പ​ദ്ധ​തി’​

നെ​ടു​ങ്ക​ണ്ടം: ന​വീ​ന സാ​ങ്കേ​തി​ക സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ഷ്യ​ത്തോ​ടെ തേ​ര്‍ഡ് ക്യാ​മ്പ് ഗ​വ എ​ല്‍ പി സ്‌​കൂ​ളി​ലെ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ’പ്രീ ​പ്രൈ​മ​റി പ​ദ്ധ​തി’​യു​ടെ ഒ​രു​ക്കം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍…

അടച്ചുപൂട്ടാനൊരുങ്ങി നെടുങ്കണ്ടം നഴ്സിങ് കോളേജ്

നെടുങ്കണ്ടം: ഒരു നാടിന്റെ കൂട്ടായ്മയിൽ പിറവിയെടുത്ത നെടുങ്കണ്ടം നഴ്സിങ് കോളജ് അടച്ചുപൂട്ടാൻ നടപടിയെന്ന് ആക്ഷേപം. ആരോഗ്യ സർവകലാശാലാ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ, വിദ്യാർഥി– രോഗി അനുപാതം…

ഒന്നാം ക്ലാസ് മുതലുള്ള മൂന്ന് കൂട്ടുകാരും കേരള പൊലീസിൽ

നെടുങ്കണ്ടം: 3 കൂട്ടുകാർ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തീരുമാനിച്ചു പൊലീസാകണമെന്ന്. വർഷങ്ങൾക്കു ശേഷം 3 കൂട്ടുകാരും കേരള പൊലീസിൽ എത്തി. വർഷങ്ങൾ നീണ്ട പരിശീലനമാണ് 3 കൂട്ടുകാരെയും…

വിഷാംശം ശ്വസിച്ച് ആറ്‌ പേർക്ക് ദേഹാസ്വാസ്ഥ്യം

നെടുങ്കണ്ടം: ഏലത്തോട്ടത്തിലെ കീടനാശിനി പ്രയോഗത്തെത്തുടർന്ന്‌ വിഷാംശം ശ്വസിച്ച് ആറ്‌ പേർക്ക് ദേഹാസ്വാസ്ഥ്യം. തോട്ടം മേഖലയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടം…

എംഎൽഎ എംഎം മണിയുടെ മിന്നൽ സന്ദർശനം

നെടുങ്കണ്ടം: നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉടുമ്പൻചോല മണ്ഡലത്തിൽ എംഎൽഎ എം എം മണിയുടെ മിന്നൽ സന്ദർശനം. നെടുങ്കണ്ടം സ്റ്റേഡിയം, ജില്ലാ ആശുപത്രി, പച്ചടി ഇൻഡോർ സ്റ്റേഡിയം, നെടുങ്കണ്ടം…

സൗരോർജ വേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി

നെടുങ്കണ്ടം: കാട്ടാന ആക്രമണം രൂക്ഷമായ തേവാരംമെട്ട്, അണക്കരമെട്ട് മേഖലകളിൽ 1500 മീറ്റർ സൗരോർജ വേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി. നെടുങ്കണ്ടം പഞ്ചായത്ത് അധികൃതരും ഉടുമ്പൻചോല തഹസിൽദാർ നിജു…