Fri. Nov 22nd, 2024

Tag: Nature

പ്രകൃതിക്കൊപ്പം നടന്ന്​​ മുരളീധരൻ

കോ​ട്ട​യം: പ​ത്തു​വ​ർ​ഷം മു​മ്പ്​ ക​ണ്ണൂ​രി​ൽ​നി​ന്നൊ​രു പാ​ല​ക്കാ​ട്ടു​കാ​ര​ൻ ന​ട​ന്നു​തു​ട​ങ്ങി. ന​ട​ന്ന വ​ഴി​ക​ളി​ലെ പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യ​വും ശേ​ഖ​രി​ച്ചു. പി​ന്നെ അ​ത്​​ പു​ന​രു​ൽ​പാ​ദ​ന​ത്തി​ന്​ കൈ​മാ​റി. പ്ലാ​സ്റ്റി​ക്​ പ​രി​സ്ഥി​തി​ക്ക്​ ദോ​ഷ​മാ​ണെ​ന്ന ചെ​റു​ചി​ന്ത​യി​ൽ​നി​ന്ന്​ തു​ട​ങ്ങി​യ…

HMT forest, Kalamassery

എച്ച് എം ടി അങ്കണത്തില്‍ യന്ത്രങ്ങളുടെ മുരള്‍ച്ചയ്ക്കു പകരം കിളിക്കൊഞ്ചല്‍

കൊച്ചി എറണാകുളം നഗരത്തിന്‍റെ വ്യാവസായികഭൂമികയാണ് കളമശേരി. മുന്‍പ് കാടും കുന്നുമായിരുന്ന സ്ഥലം ഇപ്പോള്‍ വ്യവസായശാലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമായി വെട്ടിത്തെളിച്ച് കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ്.  എന്നാല്‍ ഊഷരമായ നഗരനിര്‍മിതിക്കിടിയില്‍…

പ്രകൃതിസൌഹൃദം ജീവിതരീതിയാക്കുക

#ദിനസരികള്‍ 850   പതനത്തിന്റെ കേരള മാതൃക എന്ന ലേഖനത്തില്‍ ഡോ. സി.പി. രാജേന്ദ്രന്‍ എഴുതുന്നു;- ജറേഡ് ഡയമണ്ട് എഴുതിയ പതനം എന്ന പുസ്തകത്തില്‍ പുരാതന മനുഷ്യസംസ്കാരങ്ങള്‍…