Thu. Jan 23rd, 2025

Tag: Narendra modi

‘അദാനിയും മോദിയും ഒന്ന്, അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു’; രാഹുല്‍ ഗാന്ധി

  ന്യൂഡല്‍ഹി: അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും ഇന്ത്യയില്‍ അദാനിയും മോദിയും ഒന്നാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദാനിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച അദ്ദേഹം…

‘മോദി പെരുമാറുന്നത് ഗുജറാത്ത് പ്രധാനമന്ത്രിയെപ്പോലെ, ഈ മോഡല്‍ അപകടകരം’; രേവന്ത് റെഡ്ഡി

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്കുള്ള നിക്ഷേപം പ്രധാനമന്ത്രിയുടെ…

കാനഡയില്‍ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ട്; സമ്മതിച്ച് ജസ്റ്റിന്‍ ട്രൂഡോ

  ഒട്ടാവ: കാനഡയില്‍ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍, മുഴുവന്‍ സിഖ് സമൂഹവും അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഇക്കാര്യം പരസ്യമായി…

‘സാധാരണക്കാരുടെ അവസാന പണവും കൊള്ളയടിച്ച് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി’; മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ

  ന്യൂഡല്‍ഹി: ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വ്യാജ പ്രചാരണങ്ങള്‍ യഥാര്‍ഥ ക്ഷേമത്തിന് പകരമാകില്ലെന്നും ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് റാലികളിൽ…

ലഡാക്കില്‍ അയഞ്ഞ് ചൈന; ബന്ധം വീണ്ടെടുത്ത് ഇന്ത്യ

ചൈനീസ് സാങ്കേതിക വിദ്യയുടെയും നിക്ഷേപങ്ങളുടെയും മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്നു റു പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്. ഇപ്പോഴിതാ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍…

ബംഗ്ലാദേശിലെ ക്ഷേത്രത്തില്‍ നിന്നും മോദി സമ്മാനിച്ച കിരീടം മോഷണം പോയി

  ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്നും മോഷണം പോയി. ജശോരേശ്വരി ക്ഷേത്രത്തിലെ കിരീടമാണ് മോഷ്ടിക്കപ്പെട്ടത്. ബംഗ്ലാദേശിലെ സാതക്ഹിരയിലാണ് ജശോരേശ്വരി ക്ഷേത്രം…

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മാലദ്വീപ് പ്രസിഡന്റ്

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശം നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഞായറാഴ്ച ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ മുയിസു, രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര…

‘ജയ് ഹനുമാന്‍’; ഹനുമാന്‍കൈന്‍ഡിനൊപ്പമുള്ള മോദിയുടെ വീഡിയോ വൈറലാവുന്നു

  ന്യൂയോര്‍ക്ക്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂയോര്‍ക്കിലെ സംഗീതനിശക്കിടയിലെ വീഡിയോ വൈറല്‍ ആവുന്നു. റാപ്പ് സംഗീതലോകത്തെ പുത്തന്‍ താരോദയവും മലയാളികൂടിയുമായ ഹനുമാന്‍കൈന്‍ഡിനെ…

ദ്വിരാഷ്ട്ര പരിഹാരം മാത്രമേ സ്ഥിരത നല്‍കൂ; ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ മോദി

  ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ഭാവി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയില്‍…

‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’: അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ…