Fri. Dec 27th, 2024

Tag: Mundakkai Landslide

ചളിയില്‍ പൂണ്ട മനുഷ്യനെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംഘം

  മേപ്പാടി: ചൂരല്‍മലയില്‍ ചളിയില്‍ പൂണ്ട മനുഷ്യനെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് രക്ഷാസംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശത്ത് മണ്ണും ചെളിയും അടിഞ്ഞുകിടക്കുന്നതിനാല്‍ രാക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌ക്കരമായിരുന്നു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന്…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; മരണസംഖ്യ 47 ആയി, രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌ക്കരം

  മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 47 ആയി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുക അതീവ ദുഷ്‌ക്കരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുണ്ടക്കൈ,…

കോഴിക്കോടും പാലക്കാടും ഉരുള്‍പൊട്ടല്‍; പുഴകളില്‍ ജനനിരപ്പ് ഉയരുന്നു, ഡാമുകള്‍ തുറന്നു

    കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വിലങ്ങാട് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം. ഉരുള്‍പൊട്ടലിനെ തവിലങ്ങാട് ടൗണില്‍ കടകളില്‍ വെള്ളം കയറി. കൊടിയത്തൂരില്‍ 15 വീടുകളില്‍ വെള്ളം കയറി.…

ചൂരല്‍മലയില്‍ ഒരാള്‍ ചെളിയില്‍ പൂണ്ട നിലയില്‍; ഹാരിസണ്‍സ് എസ്റ്റേറ്റിലെ എട്ട് തൊഴിലാളികളെ കാണാതായി

  മേപ്പാടി: ചൂരല്‍മലയ്ക്ക് മുകളില്‍ കഴുത്തറ്റം ചെളിയില്‍ പൂണ്ട് മനുഷ്യന്‍. രക്ഷാപ്രവര്‍ത്തകരാണ് ചെളിയില്‍ പൂണ്ട നിലയില്‍ ആളെ കണ്ടെത്തിയത്. പുഴയിലൂടെ വെള്ളം കുത്തിയൊലിച്ചു വരുന്നതിനാല്‍ അദ്ദേഹത്തിന്റെ അടുത്തേക്ക്…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: 80 ലേറെ പേരെ രക്ഷപ്പെടുത്തി

  മേപ്പാടി: മുണ്ടക്കൈ ഉരുല്‍പൊട്ടല്‍ ദുരന്തമേഖലയില്‍നിന്ന് 80ലേറെ പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കലക്ടര്‍ ദേവകിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍ഡിആര്‍എഫ് സംഘം മുണ്ടക്കൈയില്‍ എത്തിയിട്ടുണ്ട്.…

വയനാട് ഉരുള്‍പൊട്ടല്‍: നിലമ്പൂര്‍ പോത്തുകല്ലിലേക്ക് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു

  മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി മൃതദേഹഭാഗങ്ങള്‍ ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒരു കുട്ടിയുടേത് ഉള്‍പ്പെടെ…

Aftermath of a landslide in Mundakkai, Wayanad, where six people tragically lost their lives

വയനാട്ടിൽ ഉരുൾപൊട്ടൽ മരണം ആറായി 

കല്‍പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലില്‍ ആറു മരണം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി വീടുകളിൽ വെള്ളംകയറി. ഇന്നു പുലര്‍ച്ചെയാണു സംഭവം. രണ്ടുതവണ ഉരുൾപൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. പുലർച്ചെ…