Mon. Dec 23rd, 2024

Tag: Muharraq

മുഹറഖിൽ ഫുഡ്​ ട്രക്കുകൾക്ക്​ പുതിയ നിയമം

മ​നാ​മ: മു​ഹ​റ​ഖി​ൽ മൊ​ബൈ​ൽ ഫു​ഡ്​ ട്ര​ക്കു​ക​ൾ​ക്ക്​ പു​തി​യ നി​യ​മം നി​ല​വി​ൽ​വ​ന്നു. റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​യി​ലും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യ പ്ര​ത്യേ​ക നി​യ​മ​ങ്ങ​ളാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി പു​റ​ത്തി​റ​ക്കി​യ​ത്. താ​മ​സ​ക്കാ​ർ​ക്ക്​ ശ​ല്യ​മാ​കാ​ത്ത വി​ധ​മാ​യി​രി​ക്ക​ണം…