Wed. Jan 22nd, 2025

Tag: Mudslide

തേവയ്ക്കലിൽ വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ

കങ്ങരപ്പടി: നഗരസഭയുടെ കിഴക്കൻ പ്രദേശമായ തേവയ്ക്കലിൽ പ്രദേശത്തു മണ്ണെടുത്തു നീക്കിയ മലകൾക്കു സമീപത്തുള്ള വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. റോഡുകളും അപകടാവസ്ഥയിലാണ്. മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധങ്ങൾ ഒറ്റപ്പെട്ടതും ദുർബലവുമായതിനാൽ മണ്ണെടുക്കുന്നവർക്ക്…

കളമശ്ശേരിയില്‍ ലോറി ഡ്രൈവര്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചു

എറണാകുളം: കളമശേരിയിൽ മണ്ണിനടിയിൽപ്പെട്ട ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെ കണ്ടെയിനര്‍ റോഡിലാണ് അപകടം സംഭവിച്ചത്. ലോറിനിർത്തി പുറത്തിറങ്ങിയതായിരുന്നു…

അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി

പാലക്കാട്: അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി. ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി…

സ്വപ്നത്തിൻറെ ചിറകരിഞ്ഞ് മരണം

കൊണ്ടോട്ടി: സുമയ്യയുടെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്‌. ഭർത്താവിന്റെ തുഛ വരുമാനത്തിനൊപ്പം സ്വന്തം വീട്ടുകാരുടെ സഹായംകൊണ്ടുകൂടിയാണ്‌ ആ സ്വപ്‌നത്തിലേക്ക്‌ അവൾ ചിറകുവിരിച്ചത്‌. പക്ഷെ, അത്‌ തന്റെ പ്രാണനായ മക്കളുടെ…