Sat. Jan 18th, 2025

Tag: move

കേരള സ്റ്റോറി: ഹര്‍ജി ഇന്ന് പരിഗണിക്കണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ

ദി കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കണമെന്ന് അപേക്ഷ. പുതിയ ബെഞ്ച് രൂപീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. രജിസ്ട്രാര്‍…

നിലവാരമില്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനത്തിലേക്ക് ‘ഫിയോക് ‘

നിശ്ചിതനിലവാരമില്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്ക് തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക്’ നീങ്ങുന്നു. ഇങ്ങനെ അനുമതികിട്ടാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ തിയേറ്ററുകള്‍ക്ക് വാടക നല്‍കേണ്ടിവരും. ഒരുപാടുസിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്യപ്പെടുകയും ഒരെണ്ണംപോലും…

നാല് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് പൊന്നിയന്‍ സെല്‍വന്‍ 2

പൊന്നിയന്‍ സെല്‍വന്‍ 2 തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍…

ദ കേരള സ്റ്റോറി; നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരെ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രദര്‍ശന അനുമതി നിഷേധിക്കുന്നതടക്കം സംസ്ഥാന സര്‍ക്കാര്‍…

ദശമൂലം ദാമു’ എത്തുമെന്ന് സുരാജ്

ചട്ടമ്പിനാട്’ എന്ന സിനിമയിലെ കഥാപാത്രം ദശമൂലം ദാമു നായകനാകുന്ന സിനിമ എത്തുമെന്ന് സുരാജ് വെഞ്ഞരുമൂട്. പ്രൊജക്റ്റ് ഒരുക്കുന്നത് രതീഷ് ബാലകൃഷ്‍ണ പൊതുവാളാണ്. രതീഷ് ബാലകൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്റെ…

‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്

താരസംഘടനയായ ‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജിഎസ്ടി നല്‍കാനാണ് നിര്‍ദേശം. നിലവില്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷൻ എന്ന നിലയിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരുന്നത്.…

എലോണ്‍ ട്രെയിലര്‍ റിലീസ് ചെയ്തു

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി എലോണ്‍ ട്രെയിലര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് എലോണ്‍. മോഹന്‍ലാല്‍ ഏക കഥാപാത്രമായാണ് സിനിമയിലെത്തുന്നത്.…

തുനിവന്റെ ട്രെയിലര്‍ പുറത്തിറക്കി

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ തുനിവന്റെ ട്രെയിലര്‍ എത്തി. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും…

പത്താന്‍ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു

പത്താന്‍ സിനിമയിലെ ബിക്കിനി വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്.അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. സ്വന്തം വീട്ടിലെ കാര്യങ്ങളേക്കാള്‍ അയല്‍പക്കത്തെ കാര്യങ്ങളറിയാനാണ് ചിലര്‍ക്ക് താല്‍പര്യമെന്നായിരുന്നു …

സിനിമയില്‍ വീണ്ടും സജീവമാവാനൊരുങ്ങി ശ്രീനിവാസന്‍

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്താണ് താനെന്ന് ശ്രീനിവാസന്‍. ശാരീരികാസ്വസ്ഥ്യങ്ങളെ തുടര്‍ന്ന് കുറച്ചു കാലം മലയാള സിനിമയില്‍ നിന്നും വിട്ടു നിന്ന ശ്രീനിവാസന്‍ കാപ്പ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു…