Mon. Dec 23rd, 2024

Tag: Moovattupuzha

അച്ഛനും അമ്മയും ആശുപത്രിയിലിരിക്കെ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തു

മൂവാറ്റുപുഴ: ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെ, വീട് ജപ്തി ചെയ്ത ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴൽനാടൻ എംഎൽഎ. പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി.…

കുന്നിടിച്ച് മണ്ണു കടത്തുന്നതിന് എതിരെ പ്രതിഷേധം ശക്തം

മൂവാറ്റുപുഴ: പായിപ്ര ത്രിവേണി കല്ലുപാറയ്ക്കു സമീപം  അനധികൃതമായി കുന്നിടിച്ച് മണ്ണു കടത്തുന്നതിനെതിരെ പ്രതിഷേധം. അനധികൃത മണ്ണെടുപ്പു മൂലം നൂറുകണക്കിനു പേർ ആശ്രയിക്കുന്ന ത്രിവേണി റോഡും തകർച്ച നേരിടുകയാണെന്ന് നാട്ടുകാർ…

വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം; ഒരാൾ പിടിയിൽ

മൂവാറ്റുപുഴ∙ വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ വർക്‌ഷോപ് ജീവനക്കാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. മറയൂർ സ്വദേശി സതീശൻ(49) ആണ് പിടിയിലായത്.  ഞായറാഴ്ച രണ്ടരയോടെയാണ്…

ഓണവിപണി; ആശ്വാസമായി പച്ചക്കറി വില

മൂവാറ്റുപുഴ : കൊവിഡ് ആശങ്കകൾക്കിടയിലും ഓണവിപണി സജീവമാണ്​. ഓണത്തിന് ദിവസങ്ങൾമാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കാരറ്റിന്റ വില മാത്രമാണ് ഉയർന്നു നിൽക്കുന്നത്. 55…