25 C
Kochi
Friday, September 17, 2021
Home Tags Moist Velmurugan

Tag: Moist Velmurugan

brother Murugan to HC

ഏറ്റുമുട്ടല്‍ക്കൊലപാതകം: വേല്‍മുരുഗന്റെ സഹോദരന്‍ കോടതിയിലേക്ക്‌

കോഴിക്കോട്‌: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ട്‌ സംഘം വെടിവെച്ചു കൊന്ന മാവോവവാദി വേല്‍മുരുഗന്റെ മരണം ആസൂത്രിതമെന്ന്‌ സഹോദരന്‍ മുരുഗന്‍. വ്യാജ ഏറ്റമുട്ടലാണെന്ന്‌ സംശയിക്കാന്‍ കാരണങ്ങളുണ്ട്‌. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ നാളെത്തന്നെ മധുര ഹൈക്കോടതിയെ സമീപിക്കും. കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ വേല്‍മുരുഗന്റെ മൃതദേഹം കണ്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുരുഗന്‍.വളരെ അടുത്തു നിന്ന്‌...
Velmuraugan postmortem delayed

വേല്‍മുരുഗന്റെ പോസ്‌റ്റ്‌മോര്‍ട്ടം വൈകും

കോഴിക്കോട്‌:വയനാട്ടില്‍ പോലിസ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുഗന്റെ പോസ്‌റ്റ്‌മോര്‍ട്ടം വൈകും. മൃതദേഹം വിട്ടു കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ വയനാട്‌ കളക്‌റ്ററാണ്‌ ബന്ധുക്കള്‍ക്ക്‌ കാണാന്‍ അനുമതി നല്‍കിയത്‌.ഇവര്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ പുറപ്പെട്ടുവെന്ന്‌ അറിയിച്ചതിനെത്തുടര്‍ന്ന്‌ നടപടികള്‍ നിര്‍ത്തി വെച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കൊളെജിലാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം. കുടുംബാംഗങ്ങള്‍...
Wayanad maoist encounter maoist Velmurugan

ഏറ്റുമുട്ടല്‍ക്കൊലപാതകം: മരിച്ചയാളെ തിരിച്ചറിഞ്ഞു

കല്‍പ്പറ്റ:വയനാട്‌, ബാണാസുര വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്‌ മധുര, തേനി സ്വദേശി വേല്‍മുരുഗനാണെന്ന്‌ വ്യക്തമായി. തമിഴ്‌നാട്‌ ക്യു ബ്രാഞ്ച്‌ ആണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. മൃതദേഹം സബ്‌ കളക്‌റ്ററുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ്‌ പൂര്‍ത്തീകരിച്ചു. വെടിയേറ്റ്‌ നിലത്തു മരിച്ചു കിടക്കുന്ന നിലയിലാണ് വേല്‍മുരുഗനെ കണ്ടെത്തിയതെന്നാണ്‌ എഫ്‌ഐആറില്‍ പറയുന്നത്‌.പോലിസിനെതിരേ വെടിയുതിര്‍ത്ത മാവോയിസ്‌റ്റ്‌ സംഘത്തിനെതിരേ...