Wed. Jan 22nd, 2025

Tag: Mohanlal

mohan lal

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്; വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി. മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാണ് വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.…

‘ജയിലറി’ല്‍ മോഹന്‍ലാലും

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലറി’ല്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ജനുവരി 8,9 തീയതികളില്‍ ചെന്നൈയില്‍ വച്ചാണ് ഷൂട്ട് നടക്കുക. കാമിയോ റോളില്‍…

കൊച്ചി ആര്‍ ഐ എഫ് എഫ് കെ ഉദ്ഘാടനത്തിന് മോഹന്‍ലാല്‍

കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍ ഐ എഫ്എഫ്കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം…

തിയേറ്ററുകളെ സജീവമാക്കി മോഹന്‍ലാലിൻ്റെ ‘ആറാട്ട്’

രണ്ട് വര്‍ഷത്തോളമായി നിലനില്‍ക്കുന്ന കൊവിഡ് സാഹചര്യം ഏറ്റവും മോശമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ഇടയ്ക്ക് തിയേറ്ററുകള്‍ തുറന്നെങ്കിലും മാസങ്ങളുടെ ഇടവേളകളിലെത്തിയ മൂന്ന് തരംഗങ്ങള്‍ വീണ്ടും തിയേറ്റര്‍…

വിമര്‍ശിക്കുന്നവര്‍ക്ക് അതിനെക്കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം; മോഹൻലാൽ

സിനിമയെ വിലയിരുത്തുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും ധാരണവേണമെന്ന് നടൻ മോഹൻലാൽ. പുതിയ സിനിമയായ ആറാട്ടിന്റെ പ്രമോഷനോടനുബന്ധിച്ച് സ്വകാര്യ ചാനലിനോട് സംസാരിക്കുമ്പോഴാണ് അ​ദ്ദേഹം ഇങ്ങിനെ പറഞ്ഞത്. മലയാള സിനിമകൾക്കെതിരെ നടക്കുന്ന…

കോട്ടയം പ്രദീപിന് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം

അകാലത്തിൽ പൊലിഞ്ഞ നടൻ കോട്ടയം പ്രദീപിന് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, വിനീത് ശ്രീനിവാസൻ തുടങ്ങി സിനിമയിലെ മുന്നണിയിലും പിന്നണിയിലും…

ഇതൊരു മില്ല്യണ്‍ ഡോളര്‍ മൊമെന്റാണ്; ടൊവിനോ

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ മീറ്റിംഗിനിടയിലാണ് മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെയും ഒപ്പം ടൊവിനോ ഫോട്ടോയെടുത്തത്.…

‘മരക്കാര്‍’ പുതിയ ടീസര്‍ പുറത്തിറക്കി

മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം’മരക്കാര്‍’ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ ടീസര്‍ പുറത്തെത്തി. 2020 മാര്‍ച്ചില്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇറക്കിയിരുന്നതാണ്. എന്നാല്‍ കൊവിഡ് സൃഷ്‍ടിച്ച അനിശ്ചിതാവസ്ഥയില്‍…

യേശുദാസിൻ്റെ ആദ്യ ഗാനത്തിൻ്റെ നാളുകൾ ഓർത്തെടുക്കുന്ന ലാൽ

‘സംഗീതം എന്ന വാക്കെഴുതി ഒരു സമം ഇട്ടാൽ ഏതൊരു മലയാളിയും ഇപ്പുറത്ത്​ യേശുദാസ്​ എന്നെഴുതി അത്​ പൂരിപ്പിക്കും’- മലയാളിക്ക്​ ഗാനഗന്ധർവൻ കെ ജെ യേശുദാസ്​ എന്താണെന്ന്​ ഈ…

‘​മോൺസ്റ്ററിന്‍റെ’ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ പുറത്തുവിട്ടു

മോഹൻലാലിനെ മുഖ്യകഥാപാത്രമാക്കി വൈശാഖ്​ സംവിധാനം ചെയ്യുന്ന ​പുതിയ ചിത്രം ‘​മോൺസ്റ്ററിന്‍റെ’ ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ പുറത്തുവിട്ടു. ട്വിറ്ററിലൂടെ മോഹൻലാലാണ്​ പോസ്റ്റർ പുറത്തുവിട്ടത്​. പുലിമുരുകൻ ടീം ഒരുക്കുന്ന ചിത്രത്തിൽ ലക്കി…