കോവിഡ് സാഹചര്യം വിലയിരുത്താൻ രാജ്യത്ത് ഇന്ന് മോക്ഡ്രില്‍
കോവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ന് മോക് ഡ്രില്‍ സംഘടിപ്പിക്കും. ഓക്സിജന്‍ പ്ലാന്റ് , വെന്റിലേറ്റര്‍ സൗകര്യം, നിരീക്ഷണ വാര്‍ഡുകള്‍, ജീവനക്കാരുടെ എണ്ണം.…