Sat. Jan 18th, 2025

Tag: Mob Lynching

ആൾക്കൂട്ട ആക്രമണത്തെക്കുറിച്ച് മോദിയ്ക്കു കത്തെഴുതിയവരിൽ ഒരാളായ കൌശിക് സെന്നിന്നു നേരെ വധഭീഷണി

കൊൽക്കത്ത:   ആൾക്കൂട്ട ആക്രമണത്തെക്കുറിച്ചും, ജയ് ശ്രീരാം എന്നു വിളിക്കാൻ നിർബ്ബന്ധിതരാക്കി ഭീഷണി മുഴക്കുന്നതിനെക്കുറിച്ചും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിയ്ക്കു കത്തെഴുതിയ 49 പ്രമുഖവ്യക്തികളിൽ ഒരാളായ, അഭിനേതാവായ, കൌശിക്…

ആൾക്കൂട്ട ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് 49 പ്രമുഖവ്യക്തികൾ പ്രധാനമന്ത്രിയ്ക്കു കത്തെഴുതി

ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച്, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന, നാല്പത്തൊമ്പതോളം പ്രമുഖവ്യക്തികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു തുറന്ന കത്തെഴുതി. ഗായിക ശുഭ മുദ്‌ഗൽ, അഭിനേത്രിയായ കൊങ്കണ സെൻ, സിനിമാസംവിധായകരായ അനുരാഗ്…

ബീഹാറിൽ കന്നുകാലിമോഷ്ടാക്കളെന്നാരോപിച്ച് രണ്ടുപേരെ മർദ്ദിച്ചുകൊന്നു

സാരൺ: ബീഹാറിലെ സാരൺ ജില്ലയിലെ ബനിയാപ്പൂരിൽ കന്നുകാലിമോഷ്ടാക്കളെന്നു സംശയിച്ച്, രണ്ടുപേരെ പ്രാദേശികവാസികൾ മർദ്ദിച്ചുകൊന്നുവെന്നു ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം നടന്നത്. പശുക്കളെ…

രാജസ്ഥാനിൽ പോലീസുകാരനെ ആൾക്കൂട്ടം അടിച്ചു കൊന്നു

രാ​ജ്സ​മ​ന്ദ്: രാ​ജ​സ്ഥാ​നി​ല്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ അ​ടി​ച്ചു​കൊ​ന്നു. രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ന്‍​വാ​രി​യ സ്വ​ദേ​ശി​യാ​യ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ അ​ബ്ദു​ള്‍ ഗ​നി…

ആൾക്കൂട്ട അക്രമണത്തിനെതിരെ പ്രതികരിച്ചുകൊണ്ട് കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ര്‍ അ​ബ്ബാ​സ് ന​ഖ്വി

  ജ​യ് ശ്രീ​റാം വി​ളി​ക്കാ​ന്‍ ആ​രെ​യും നി​ര്‍​ബ​ന്ധി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ര്‍ അ​ബ്ബാ​സ് ന​ഖ്വി. ഒ​രു ദേ​ശീ​യ​മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അഭിമുഖത്തിൽ മ​ന്ത്രി​യു​ടെ അഭിപ്രായം വ്യക്തമാക്കി. ആ​ള്‍​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ള്‍…