പി.എസ്.സി ചെയർമാന് ആക്രാന്തം : ഭാര്യയുടെ ചെലവും സർക്കാർ വഹിക്കണം
തിരുവനന്തപുരം: ഭാര്യയുടെ ചെലവ് കൂടി സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് പി.എസ്.സി ചെയർമാൻ ഈ ആഗ്രഹം സൂചിപ്പിച്ച് സർക്കാരിന് കത്തെഴുതിയത്.…