Mon. Dec 23rd, 2024

Tag: Minister Roshy Augustine

മീനച്ചിലാറിന്റെ ഒഴുക്ക് സുഗമമാക്കാൻ ഈരാർ പദ്ധതി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മേഖലയിൽ മീനച്ചിലാറിന്റെ ഒഴുക്കിന് തടസമുണ്ടാക്കും വിധം രൂപപെട്ടു കിടക്കുന്ന മൺതിട്ടകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. വർഷകാലത്ത് നദിയിലൂടെ ജലത്തിന്റെ ഒഴുക്ക്…

ഇടുക്കി ഡാം രണ്ട് മണിക്ക് തുറക്കും

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഇന്ന് രണ്ട് മണിക്ക് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാമിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും.…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ജാഗ്രതാ നിർദേശം

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്. ജലനിരപ്പ് വീണ്ടും…

മുല്ലപ്പെരിയാറിൽ റൂൾകർവ് പാലിച്ചില്ലെന്ന് കേരളം

ഇടുക്കി: സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാർ മുല്ലപ്പെരിയാർ സന്ദർശിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദുമാണ് സന്ദർശനം നടത്തിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയാക്കണം എന്ന് ജല വിഭവവകുപ്പ്…

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ല; പുതിയ ഡാം മാത്രമാണ് പരിഹാരമെന്ന് പി ജെ ജോസഫ്

തൊടുപുഴ: മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് പി ജെ ജോസഫ് . അവർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സർക്കാർ ഉറപ്പാക്കണം. ഡാം സുരക്ഷിതമാണെന്ന് മുഖ്യമന്ത്രിയോ ജലസേചനമന്ത്രിയോ ആര് പറഞ്ഞാലും…

മുല്ലപ്പെരിയാർ ഡാം തുറക്കുമ്പോൾ ആശങ്ക വേണ്ടെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമ്പോൾ ആശങ്ക വേണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഡാം തുറന്ന് വിടുമ്പോഴുള്ള ജലം ഇടുക്കി ഡാമിന് പ്രശ്നമാകില്ലെന്ന് മന്ത്രി പറഞ്ഞു.…

മുല്ലപ്പെരിയാര്‍ ഡാം ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി മേല്‍നോട്ട സമിതി. ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്നാണ് തീരുമാനം. കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ പരിശോധിച്ചാണ് തീരുമാനം.…

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. 136.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. ഡാമിലെ ജലനിരപ്പ് 136…

ദാഹിച്ചു വലഞ്ഞ് പേരാമ്പ്ര വാർഡ് 16

പേരാമ്പ്ര: പഞ്ചായത്ത് പതിനാറാം വാർഡിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ചേർമല, പാറപ്പുറം, നടുക്കണ്ടി മീത്തൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളത്തിന് ജനങ്ങൾ നെട്ടോട്ടമോടുന്നത്. രണ്ട് കുടിവെള്ള…

കല്ലായിപ്പുഴയിലെ ചെളിയും മാലിന്യവും നീക്കുമെന്ന് മന്ത്രി

കോഴിക്കോട്‌: കല്ലായിപ്പുഴയിൽ അടുപ്പിനി മുതൽ കോതി വരെ 4.2 കിലോമീറ്റർ ദൂരത്തിൽ ചെളിയും മാലിന്യവും നീക്കി ഒഴുക്ക് സുഗമമാക്കാനുള്ള നടപടി ഉടൻ കൈക്കൊള്ളുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ…