Fri. Nov 22nd, 2024

Tag: Migrant workers

കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം ഫലം കാണുന്നു; അതിഥി തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റിന് 85 ശതമാനം സബ്സിഡി

ന്യൂഡല്‍ഹി:   നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളിൽ നിന്ന് യാത്രാചാർജ്ജ് ഈടാക്കുന്നത് വിവാദമായതോടെ തീരുമാനം മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 85ശതമാനം തുക കേന്ദ്രവും ബാക്കി 15 ശതമാനം തുക സംസ്ഥാനവും…

കുടിയേറ്റ തൊഴിലാളികളുടെ യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി 

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളില്‍ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന നിര്‍ധനരായവരുടെ  യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റികളാണ്​​ ഈ…

നാല് തീവണ്ടികൾ റദ്ദാക്കി; ബിഹാറിലേക്ക് ഇന്ന് അതിഥി തൊഴിലാളികൾക്ക് മടങ്ങാനാകില്ല

ആലപ്പുഴ: കേരളത്തില്‍ നിന്ന് ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായി പുറപ്പെടാനിരുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. ബിഹാര്‍ സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. തിരൂർ, കോഴിക്കോട് , ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകളാണ്…

അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. കേരളത്തില്‍ തുടരാന്‍ താത്പര്യപ്പെടുന്നവരെ നിര്‍ബന്ധിച്ച്‌ അയയ്ക്കരുതെന്നും പൊലീസ് ഉള്‍പ്പെടെയുള്ള…

ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഇന്ന് കൂടുതൽ ട്രെയിൻ സർവീസുകൾ 

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള കൂടുതൽ നോണ്‍ സ്റ്റോപ്പ് ട്രെയിനുകൾ ഇന്ന് ആലുവയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. ഭുവനേശ്വർ, പട്‌ന എന്നിവിടങ്ങളിലെക്കാണ് ഇന്നത്തെ…

ലോക്ഡൗൺ ലംഘിക്കാന്‍ അതിഥി തൊഴിലാളികളെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവരെ തിരിച്ചു നാട്ടിലെത്തിക്കാൻ നമ്മൾ ഒരുക്കവുമാണ്.…

അതിഥി തൊഴിലാളികളെ  ബസ്സുകളില്‍ തിരിച്ചയയ്ക്കാനാവില്ല, കേന്ദ്രത്തിന് കത്തയച്ചെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ ബസുകളില്‍ സ്വദേശത്തേക്കു തിരിച്ചയയ്ക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  കേരളത്തിലുള്ള തൊഴിലാളികളുടെ കാര്യത്തിൽ അതു പ്രായോഗികമല്ലെന്ന് ചൂണ്ടികാട്ടി കേന്ദ്രസര്‍ക്കാരിന് കത്തയച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.…

മലപ്പുറത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥിതൊഴിലാളികളുടെ പ്രതിഷേധം

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ പ്രകടനമായി തെരുവിലിറങ്ങിയത്. പ്രകടനത്തിൽ നൂറോളം അതിഥി തൊഴിലാളികളാണ് പങ്കെടുത്തത്. പോലീസ് ഇവര്‍ക്കു നേരെ…