Mon. Dec 23rd, 2024

Tag: Migrant crisis

ഭീഷണിപ്പെടുത്തല്‍, തെറിവിളി; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂലിയില്ല

    കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയായ പെരുമ്പാവൂരില്‍ കാലങ്ങളായി തൊഴിലാളികള്‍ക്ക് കൂലി നല്‍കാതെ പറ്റിക്കുകയാണ് മുതലാളിമാര്‍. കൂലി ചോദിക്കുമ്പോള്‍…

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കെെകാര്യം ചെയ്തത് വളരെ മോശമായ രീതിയിലായിരുന്നുവെന്ന് നീതി ആയോഗ് 

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം നിരവധി കഷ്ടതകള്‍ അനുഭവിച്ച കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. അന്തർ സംസ്​ഥാന…

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ കഴിയുന്ന അതിഥിതൊഴിലാളികളെ അവരുടെ നാടുകളില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.  ഇതുസംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക്…

ഭക്ഷണമില്ല, നാട്ടിലേക്ക് പോകണം; തെലങ്കാനയിൽ തെരുവിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികൾ

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്‌ഢിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണമില്ലെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പോലീസ് വാഹനം…

ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക് വിഷയം: ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി 

ന്യൂഡല്‍ഹി:   ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക് സംബന്ധിച്ച് ഒരാഴചയ്ക്കകം മറപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു…

ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം; പാതിവഴിയില്‍ പരാധീനതകളുമായി അവര്‍

ഡൽഹിയിലെ പ്രധാന ശ്​മശാനമായ നിഗംബോദ്​ ഘട്ടിൽ അന്തിമ ചടങ്ങുകള്‍ക്ക് ശേഷം ഉപേക്ഷിച്ച വാഴപ്പഴങ്ങളില്‍ നിന്ന്, ചീത്തയാകാത്തവ തിരഞ്ഞു പിടിക്കുന്ന കുറച്ചു മനുഷ്യരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ…