‘ഡൽഹിക്ക് ഇന്ന് രാത്രിയോടെ ഓക്സിജൻ എത്തിക്കണം’, കേന്ദ്രത്തിന് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി: കൊവിഡ് ബാധിതർ ഓക്സിജൻ കിട്ടാതെ മരിച്ചുവീഴുന്നത് തുടർക്കഥയായ ഡൽഹിയിൽ അടിയന്തരമായി ഓക്സിജൻ എത്തിക്കണമെന്ന് കേന്ദ്രത്തിന് താക്കീത് നൽകി സുപ്രീം കോടതി. തിങ്കളാഴ്ച അർദ്ധരാത്രിയോടെ എത്തിക്കണം.…